ജീവകാരുണ്യം ജീവിത തപസ്യയാക്കിയ റഷീദ് മുളന്തറ

ജീവകാരുണ്യം ജീവിത തപസ്യയാക്കിയ റഷീദ് മുളന്തറ :
നാടിന്‍റെ ഹൃദയതുടുപ്പറിഞ്ഞ ഹൃദയാലു

നാടിന്‍റെ ഓരോ മുക്കിലും മൂലയിലും റഷീദ് മുളന്തറ എന്ന നാമം ജന ഹൃദയത്തില്‍ എഴുതി സ്ഥാനം പിടിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ സ്നേഹ ബന്ധങ്ങള്‍ക്ക് ഇന്നും പത്തര മാറ്റ് .
അറിഞ്ഞു സഹായിക്കുന്നവര്‍ആരാണോ അവരാണ് ദൈവത്തിന്‍റെ പ്രതി പുരുഷന്‍മാര്‍ .ഇവിടെ റഷീദ് മുളന്തറ ജനകീയനാകുവാനും കാരണം മറ്റൊന്നുമല്ല . ജീവകാരുണ്യ പ്രവര്‍ത്തികള്‍ ജീവിത തപസ്യയാക്കിയ നാടിന്‍റെ ഹൃദയതുടുപ്പറിഞ്ഞ ഹൃദയാലു .
ഇന്ന് റഷീദ് മുളന്തറ അതുമ്പുംകുളം ബ്ലോക്ക് ഡിവിഷനിലെ സ്ഥാനാര്‍ഥിയായതിന് പിന്നിലും ഈ ജീവകാരുണ്യ പ്രവര്‍ത്തികളാണ് .

നാടിന്‍റെ ഏത് ആവശ്യങ്ങള്‍ക്കും ദേശ വാസികള്‍ക്ക് ഒപ്പം എന്നും മുന്നില്‍ നിന്നു നയിക്കുന്ന റഷീദ് മുളന്തറ രാജ്യ സേവനത്തില്‍ എത്തപ്പെട്ടതും യാദൃച്ഛികം അല്ല . നാടിനെയും നാട്ടാരെയും അകമഴിഞ്ഞു സ്നേഹിക്കുകയും തന്നാല്‍ കഴിയുന്ന സഹായം പ്രതിഫലേഛയില്ലാതെ നടത്തി കൊടുക്കുകയും ചെയ്യുമ്പോള്‍ ആണ് ഒരു ജന പ്രതിനിധിയിലേക്ക് ഉള്ള ദൂരം കുറയുന്നത് .

പൊതു പ്രവര്‍ത്തകനായ സാഹൂഹിക പ്രവര്‍ത്തകനായി സദാ ചുറ്റിലും ഉള്ള കാര്യങ്ങള്‍ ഗ്രഹിച്ചു കൊണ്ട് നാടിനെ നന്മയിലേക്ക് കൂടുതല്‍ നയിക്കുവാന്‍ റഷീദ് മുളന്തറ അതുമ്പുംകുളം ബ്ലോക്ക് ഡിവിഷനില്‍ നിന്നും മല്‍സരിക്കുന്നു . വഴിമുട്ടി നില്‍ക്കുന്ന വികസനം ഈ കൈകളിലൂടെ പൂക്കട്ടെ .

നാടിന്‍റെ ഓരോ മുക്കിലും മൂലയിലുമുള്ള ജനഹൃദയങ്ങളിൽ  റഷീദ് മുളന്തറ എന്ന പേര് സ്ഥാനം പിടിച്ചിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ഇന്നും ആ സ്നേഹ ബന്ധങ്ങള്‍ അതെ ഊഷ്മളതയോടെ തന്നെ നിലനിൽക്കുന്നു . മറ്റുള്ളവന്റെ ദുഃഖം സ്വന്തം ദുഃഖമായി കണ്ടു പ്രവർത്തിക്കുന്നതിലൂടെ ജനകീയനായ വ്യക്തിത്വമാണ് ശ്രീ റഷീദ് മുളന്തറയുടേത് കാരുണ്യ പ്രവർത്തനങ്ങൾ  ജീവിത തപസ്യയാക്കിയ ഹൃദയാലു .നാടിന്‍റെ ഹൃദയതുടുപ്പറിഞ്ഞ നമ്മളിലൊരുവൻ.നമ്മുടെ ശബ്ദത്തിനായി ,നമ്മുടെ നാടിനായി രണ്ടില തളിർക്കട്ടെ !!!

 

 

 

ഈ പരസ്യം സ്പോണ്‍സര്‍ ചെയ്തത് :
എം ഗിരീശന്‍ നായര്‍ കവി , നോവലിസ്റ്റ്

 

error: Content is protected !!