കാറും ബസും കൂട്ടിയിടിച്ചു; രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

 

കൊല്ലം നിലമേലിൽ കാറും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് രണ്ട് മരണം. കാറിലുണ്ടായിരുന്ന ശബരിമല തീർത്ഥാടകരായ രണ്ട് പേരാണ് മരിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശികളായ ബിച്ചു ചന്ദ്രൻ.സതീഷ് എന്നിവരാണ് മരിച്ചത്.

ഇവരുടെ കൂടെയുണ്ടായിരുന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Related posts