Trending Now

ഡോ. ജെറി മാത്യുവിനെ കെ എം എഫ് എയുടെ അംബാസിഡറായി നിയമിച്ചു

konnivartha.com: ഡോ. ജെറി മാത്യുവിനെ കേരള മാസ്റ്റേഴ്‌സ് ഫുട്ബോൾ അസോസിയേഷന്‍റെ (KMFA) ദുബായിലെ ഔദ്യോഗിക ബ്രാൻഡ് അംബാസിഡറായി നിയമിച്ചതായി ഭാരവാഹികള്‍ അറിയിച്ചു . ഡോ. എ. പി. ജെ. അബ്‌ദുൾ കലാം ഇൻ്റർനാഷണൽ ഫൗണ്ടേഷന്‍റെ മെഡിക്കൽ ആൻഡ് എഡ്യൂക്കേഷൻ ഡയറക്‌ടര്‍, കായികാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള പ്രതിഭ... Read more »

പ്രശസ്ത അസ്ഥിരോഗ ചികിത്സകൻ ഡോ. ജെറി മാത്യുവിന് തമിഴ്നാട് സർക്കാരിന്‍റെ ആദരവ്

  konnivartha.com : ആതുരസേവന രംഗത്തെ മികച്ച പ്രവര്‍ത്തനം നടത്തി സമൂഹത്തിലെ സമസ്ത മേഖലയിലും ഉള്ള രോഗികള്‍ക്ക് ആശ്വാസകരമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ ജെറി മാത്യുവിന് തമിഴ്നാട് സർക്കാരിന്‍റെ ആദരവ് ലഭിച്ചു . തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെയും ചെറുകിട, ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി... Read more »

ഡോക്ടർ ജെറി മാത്യുവിന്‍റെ നേതൃത്വത്തില്‍ അസ്ഥി രോഗ ചികിത്സാ വിഭാഗം തുടങ്ങി

konnivartha.com : അസ്ഥി രോഗ ചികിത്സാ വിദഗ്ധൻ ഡോക്ടർ ജെറി മാത്യുവിന്‍റെ നേതൃത്വത്തില്‍ അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ അസ്ഥി രോഗ ചികിത്സാ വിഭാഗം തുടങ്ങി . മുട്ട് , ഇടുപ്പെല്ല് , തോള്‍ സഞ്ചി , കൈ മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ,... Read more »

കോന്നി കുമ്മണ്ണൂർ നിവാസിയുടെ ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയകരം : ഓർത്തോപീഡിക് സർജൻ ഡോ.ജെറി മാത്യുവിന് ആശംസകള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഒരേ കിടപ്പിൽ നിന്ന് ഒരു വർഷത്തിന് ശേഷം കോന്നി നിവാസിയായ ഷെരീഫ് കാലൂന്നി നടക്കാൻ തുടങ്ങി. കോന്നി കുമ്മണ്ണൂർ പള്ളിപടിഞ്ഞാറ്റതിൽ ഷെരീഫിന്‍റെ (45) ജീവിതം തിരികെ കൊടുത്തത് ആലപ്പുഴ ചാരുംമ്മൂട് കറ്റാനം സെന്റ് തോമസ് മിഷൻ... Read more »

ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്‍റർ പൂങ്കാവ് ,കോന്നി

ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്‍റർ പൂങ്കാവ് ,കോന്നി അസ്ഥി രോഗ ചികിത്സാ വിദഗ്ധൻ ഡോക്ടർ ജെറി മാത്യുവിന്റെ സേവനം എല്ലാ തിങ്കളാഴ്ചയും വൈകിട്ട് 4 .30 മുതൽ ലഭ്യമാണ് . പൈൽസ് ,വെരിക്കോസ് രോഗങ്ങൾക്ക് ഓപ്പറേഷൻ കൂടാതെ ഐ ആർ ലേസർ... Read more »
error: Content is protected !!