ഇന്ത്യന്‍ സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍ കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു

  ഇന്ത്യന്‍ സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍ നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു. ഏപ്രില്‍ അഞ്ചു മുതല്‍ ഒമ്പതു വരെ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ലോക പത്താം നമ്പര്‍ താരം മത്സരിക്കും. ജോഷന ചിന്നപ്പുമായി ചേര്‍ന്ന് ഡബിള്‍സിലാണ് താരം മത്സരിക്കുക. ഇന്ത്യന്‍... Read more »
error: Content is protected !!