മുംബൈയില്‍ കനത്തമഴ :റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

  konnivartha.com : കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസം കനത്ത മഴ ഉണ്ടാകുമെന്ന് കാലവസ്ഥാ വിഭാഗം അറിയിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ദുരന്ത നിവാരണ സേനയുടെ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കനത്ത... Read more »
error: Content is protected !!