വിഷമയം ഉള്ള ചോറ് തിന്നു തിന്നു ജനം മടുത്തു .തരിശു കിടന്ന നിലം പൂര്‍ണ്ണമായും കൃഷി യോഗ്യമാക്കി നെല്‍ കൃഷി ചെയ്യുവാന്‍ കര്‍ഷകര്‍ മനസ്സ് തയ്യാറാക്കി നിലം ഉഴുതു മറിച്ചു എങ്കിലും ഗുണ മേല്‍മ ഉള്ള നെല്‍ വിത്ത് കിട്ടാനില്ല .വള്ളിക്കോട് പ്രദേശങ്ങളില്‍ നിലമൊരുക്കി കർഷകർ വിത്തു കിട്ടാൻ കാത്തിരിക്കുന്നു.വള്ളിക്കോട് പഞ്ചായത്തിലെ6 പാടശേഖരങ്ങളിലെ കർഷകരാണ് വിത്തു കിട്ടുവാന്‍ കൃഷി ഭവനുകള്‍ കയറി ഇറങ്ങുന്നത് . പാടശേഖരങ്ങളിൽ ഭൂമി ഒരുക്കിക്കഴിഞ്ഞു .യന്ത്ര സഹായത്തോടെ കഴിഞ്ഞ ഒരാഴ്ചയായി പണികള്‍ നടക്കുന്നു .ആലപ്പുഴ അടക്കം ഉള്ള സ്ഥലത്ത് നെല്‍ വിത്തുകള്‍ ഉണ്ടെങ്കിലും കൂടിയ തുകയാണ് .കൃഷി ഭവനുകളില്‍ കൂടി വിത്ത് ലഭിച്ചാല്‍ ആനുകൂല്യം കിട്ടും . ആയിരക്കണക്കിന് ഏക്കര്‍ കൃഷി സ്ഥലം തരിശു ഭൂമിയായി കിടക്കുന്നു . വിഷം തളിച്ച അരിയ്ക്ക് കിലോ 45 രൂപാ എത്തിയതോടെ തരിശു കിടന്ന…
Read Moreടാഗ്: farmers directory pathanamthitta
കര്‍ഷക തിരിച്ചറിയല്‍ രേഖയുമായി മൃഗസംരക്ഷണ വകുപ്പ്
വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ മൃഗസംരക്ഷണ മേഖലയുടെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കുന്നതിനായി കര്‍ഷകരുടെ സമഗ്ര വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിച്ച് സൂക്ഷിക്കുന്നതിനുള്ള പദ്ധതി മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ നടപ്പാക്കി. പദ്ധതിയിന്‍കീഴില്‍ പശുക്കള്‍ക്കും കിടാങ്ങള്‍ക്കും ചെവിയില്‍ ടാഗ് ഘടിപ്പിക്കുകയും മൃഗങ്ങളുടെ ചികിത്സ, പ്രജനന വിവരങ്ങള്‍, കര്‍ഷകര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ തുടങ്ങിയ കൃത്യമായി രേഖപ്പെടുത്തുന്നതിന് സംവിധാനമൊരുക്കുകയും ചെയ്തു. കര്‍ഷകരുടെ തിരിച്ചറിയല്‍ രേഖകളെ ആധാര്‍ നമ്പരുമായി ബന്ധപ്പെടുത്തി. കര്‍ഷക രജിസ്‌ട്രേഷനിലൂടെ ലഭിച്ച വിവരങ്ങളാണ് കന്നുകുട്ടി പരിപാലന പദ്ധതി, ജനകീയാസൂത്രണ പദ്ധതി തുടങ്ങിയവയുടെ ഗുണഭോക്തൃ തിരഞ്ഞെടുപ്പുകള്‍ക്ക് ഇപ്പോള്‍ ഉപയോഗിക്കുന്നത്. കര്‍ഷക രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ പഞ്ചായത്തുകളില്‍ എല്ലാ കര്‍ഷകര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി. തിരിച്ചറിയല്‍ കാര്‍ഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരിയില്‍ ഓമല്ലൂരില്‍ വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിച്ചു. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ കര്‍ഷകരുടെയും വീടുകളിലെത്തി കര്‍ഷകരുടെ ഫോട്ടോ എടുക്കുകയും വീടുകളുടെ സ്ഥാനം അക്ഷാംശ രേഖാംശ വിവരങ്ങളോ…
Read More