ദിലീപ് എന്ന ശിക്കാരി ശംഭു കൌശലക്കാരനായ വേട്ടക്കാരനായിരുന്നു

  ഗോപാലകൃഷ്ണന്‍ എന്ന് പേരുള്ള സിനിമയിലെ ദിലീപ് മണ്ടനായ ശിക്കാരി ശംഭു ആയിരുന്നില്ല കൌശല ക്കാരനായ ഒരു വേട്ടക്കാരന്‍ ആയിരുന്നു എന്ന് സിനിമാ ലോകവും പ്രേക്ഷകരും മനസ്സിലാക്കി .ഇരയെ കാത്തിരുന്നു മുച്ചൂടും നശിപ്പിക്കുവാന്‍ ഈ ശിക്കാരി ശംഭു കാത്തിരുന്നത് നാല് വര്‍ഷം.മുഖത്ത് കൃത്രിമ മായ നിഷ്കളങ്കമായ ഭാവം വരുത്തി മനസ്സില്‍ പ്രതികാര ത്തിന്‍റെ മൂര്‍ച്ച രാകി കൂര്‍പ്പിച്ചു കൊണ്ട് സഹപ്രവര്‍ത്തകരെ പോലും പറഞ്ഞു വഞ്ചിച്ചു കൊണ്ട് അമ്മയെന്ന സംഘടനയുടെ തണലില്‍ വളര്‍ന്ന് ലക്ഷങ്ങള്‍ നിയമപരമായും കോടികള്‍ അനധികൃത മാര്‍ഗത്തിലും സമ്പാദിച്ച് ജന പ്രിയ നടന്‍ എന്ന ലേബലില്‍ വിലസുമ്പോള്‍ ഈ മനുഷ്യ മൃഗത്തിന്റെ മനസ്സില്‍ സഹപ്രവര്‍ത്തകയായ നടിയെ അപായ പ്പെടുത്താന്‍ ഉള്ള തിരക്കഥ ഒരുക്കുന്ന തിരക്കില്‍ ആയിരുന്നു .രണ്ടു പ്രാവശ്യം പരാജയപെട്ട ആക്രമണം മൂന്നാം തവണ വിജയിപ്പിച്ചെടുക്കാന്‍ ഒന്നര കോടി രൂപയും ഗുണ്ടാ തലവന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍…

Read More