konnivartha.com : നാളികേര വികസന ബോർഡിന്‍റെ നേര്യമംഗലത്തുള്ള വിത്തുൽപാദന പ്രദർശന തോട്ടത്തിൽ ഗുണമേന്മയുള്ള (നാടൻ, കുറിയ) ഇനം തെങ്ങിൻ തൈകൾ വിൽപനയ്ക്ക് തയാറായിട്ടുണ്ട് വില: നാടൻ – 100 രൂപ, കുള്ളൻ – 110 രൂപ 10 തൈകൾ എങ്കിലും വാങ്ങുന്ന കർഷകർക്ക് സി.ഡി.ബി-യുടെ തെങ്ങു പുതുകൃഷി പദ്ധതി പ്രകാരമുള്ള സബ്സിഡി ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടുക: ഫോൺ നമ്പർ 0485 – 225 4240.
Read Moreടാഗ്: Coconut seedlings for sale
തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്ക്
തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്ക് കോന്നി : അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ മേല്‍ത്തരം തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്ക് ഉണ്ട് . ഗംഗാ ബോണ്ടം , മലേക്ഷ്യന്‍ കുള്ളന്‍ , സിലോണ്‍ എന്നീ തെങ്ങിന്‍ തൈകള്‍ ഒന്നിന് 250 രൂപാ ക്രമത്തില്‍ വാങ്ങാം . തെങ്ങിന്‍ തൈകളുടെ വിതരണ ഉത്ഘാടനം നടന്നു . കര്‍ഷക സംഘം കോന്നി മേഖലാ സെക്രട്ടറി സി എസ് മധുവിന് തെങ്ങിന്‍ തൈ നല്‍കി ബാങ്ക് പ്രസിഡണ്ട് കോന്നി വിജയകുമാര്‍ ഉത്ഘാടനം ചെയ്തു . മാനേജിങ് ഡയറക്ടര്‍ സലിന്‍ വയലാത്തല , എസ്സ് ശിവകുമാര്‍ , ബി പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു . തെങ്ങിന്‍ തൈകള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക : 9447087987 ,9061000906
Read More