തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്ക്

Spread the love

തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്ക്

 

 

കോന്നി : അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ മേല്‍ത്തരം തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്ക് ഉണ്ട് . ഗംഗാ ബോണ്ടം , മലേക്ഷ്യന്‍ കുള്ളന്‍ , സിലോണ്‍ എന്നീ തെങ്ങിന്‍ തൈകള്‍ ഒന്നിന് 250 രൂപാ ക്രമത്തില്‍ വാങ്ങാം . തെങ്ങിന്‍ തൈകളുടെ വിതരണ ഉത്ഘാടനം നടന്നു . കര്‍ഷക സംഘം കോന്നി മേഖലാ സെക്രട്ടറി സി എസ് മധുവിന് തെങ്ങിന്‍ തൈ നല്‍കി ബാങ്ക് പ്രസിഡണ്ട് കോന്നി വിജയകുമാര്‍ ഉത്ഘാടനം ചെയ്തു . മാനേജിങ് ഡയറക്ടര്‍ സലിന്‍ വയലാത്തല , എസ്സ് ശിവകുമാര്‍ , ബി പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു .
തെങ്ങിന്‍ തൈകള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക : 9447087987 ,9061000906

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!