തെങ്ങിൻ തൈകൾ വിൽപനയ്ക്ക്:നാടൻ – 100,കുള്ളൻ – 110 രൂപ

 

konnivartha.com : നാളികേര വികസന ബോർഡിന്‍റെ  നേര്യമംഗലത്തുള്ള വിത്തുൽപാദന പ്രദർശന തോട്ടത്തിൽ ഗുണമേന്മയുള്ള (നാടൻ, കുറിയ) ഇനം തെങ്ങിൻ തൈകൾ വിൽപനയ്ക്ക് തയാറായിട്ടുണ്ട്

വില:

നാടൻ – 100 രൂപ, കുള്ളൻ – 110 രൂപ

10 തൈകൾ എങ്കിലും വാങ്ങുന്ന കർഷകർക്ക് സി.ഡി.ബി-യുടെ തെങ്ങു പുതുകൃഷി പദ്ധതി പ്രകാരമുള്ള സബ്സിഡി ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടുക:

ഫോൺ നമ്പർ 0485 – 225 4240.

error: Content is protected !!