മുഖ്യമ​ന്ത്രിയുടെ യൂറോപ്പ് പര്യടനം മാറ്റി; കോടിയേരിയെ കാണാൻ ചെന്നൈയിലേക്ക്

  മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് പര്യടനം മാറ്റിവെച്ചു. ചികിത്സയിൽ കഴിയുന്ന സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാൻ മുഖ്യമന്ത്രി ചെന്നൈയിലേക്ക് പോകും. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കോടിയേരിയെ കാണാൻ ചെന്നൈയിലേക്ക്... Read more »
error: Content is protected !!