ബഡ്ജറ്റിൽ കോന്നിയോട് കാട്ടിയ അവഗണനക്കെതിരെ കരിദിനം ആചരിച്ചു

konnivartha.com/കോന്നി : സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെയും ,ബഡ്ജറ്റിൽ കോന്നിയോട് കാട്ടിയ അവഗണനക്കെതിരെയും മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു.അതിന്റെ ഭാഗമായി പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സംഗമവും നടത്തപ്പെട്ടു.ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് റോജി... Read more »
error: Content is protected !!