കോന്നി മണ്ഡലത്തിലെ റീബില്‍ഡ് കേരള പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

കോന്നി നിയോജക മണ്ഡലത്തിലെ റീബില്‍ഡ് കേരളയുടെ പ്രവര്‍ത്തന പുരോഗതി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ വിലയിരുത്തി. നാല് റോഡ് പ്രവര്‍ത്തികളാണ് മണ്ഡലത്തില്‍ നിര്‍മാണം പുരോഗമിക്കുന്നത്. പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന്  പ്രവര്‍ത്തന കലണ്ടര്‍ യോഗത്തില്‍ തയാറാക്കി. തണ്ണിത്തോട് പഞ്ചായത്തില്‍ 4.32 കിലോമീറ്റര്‍ ദൂരമുള്ള തണ്ണിത്തോട്... Read more »
error: Content is protected !!