Trending Now

konnivartha.com : കോന്നി നിയോജക മണ്ഡലത്തിലെ അരുവാപ്പുലം കൃഷി ഭവൻ സ്മാർട്ട് കൃഷി ഭവൻ ആയി ഉയർത്തുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. ഇതിനായി 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി... Read more »