ആകാശവാണി വാര്‍ത്താ വിഭാഗം അപേക്ഷ ക്ഷണിച്ചു

konnivartha.com : തിരുവനന്തപുരത്തെ ആകാശവാണിയുടെ പ്രാദേശിക വാര്‍ത്താ വിഭാഗം,  ക്യാഷ്വൽ / അസൈൻമെന്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിലേക്ക്‌  , ന്യൂസ് എഡിറ്റര്‍മാര്‍/റിപ്പോര്‍ട്ടര്‍മാര്‍ (മലയാളം), ന്യൂസ് റീഡേഴ്‌സ് -കം- ട്രാന്‍സ്ലേറ്റര്‍മാര്‍ (മലയാളം) എന്നിവരുടെ  ഒരു പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു .   തിരുവനന്തപുരം ആകാശവാണിയുടെ... Read more »
error: Content is protected !!