കാറും സ്കൂട്ടറും കൂട്ടി  ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

ഓമല്ലൂർ – പരിയാരം റോഡിൽ ഊപ്പമൺ അനുപമ ജംഗ്ഷന് സമീപം വളവിൽ   കാറും സ്കൂട്ടറും കൂട്ടി  ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചന്ദന പള്ളി തെക്കേമുറിയിൽ കോശിയുടെ മകൻ പ്രവീൺ കോശി (35) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന പിതൃ സഹോദര പുത്രൻ... Read more »
error: Content is protected !!