2025 മാർച്ച് 31 വരെ ഗോതമ്പു സംഭരണത്തിന് കേന്ദ്രം പരിധി ഏർപ്പെടുത്തി

konnivartha.com:2025 മാർച്ച് 31 വരെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഗോതമ്പു സംഭരണത്തിന് കേന്ദ്രം പരിധി ഏർപ്പെടുത്തി. ഭക്ഷ്യസുരക്ഷ കൈകാര്യം ചെയ്യുന്നതിനും പൂഴ്ത്തിവെപ്പും ലാഭക്കച്ചവടവും തടയുന്നത് ലക്ഷ്യമിട്ടുമാണ്  തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വ്യാപാരികൾ/മൊത്തക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, ബിഗ് ചെയിൻ റീട്ടെയിലർമാർ, സംസ്കരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇത് ബാധകമാണ്. ഇന്ന് മുതൽ ( 2024 ജൂൺ 24 ) അടിയന്തര പ്രാബല്യത്തിൽ വന്ന, നിർദ്ദിഷ്‌ട ഭക്ഷ്യവസ്തുക്കളുടെ ലൈസൻസിംഗ് ആവശ്യകതകൾ, സംഭരണ പരിധികൾ, ചരക്ക് നീക്ക നിയന്ത്രണങ്ങൾ നീക്കം ചെയ്യൽ (ഭേദഗതി) ഉത്തരവ്, 2025 മാർച്ച് 31 വരെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ബാധകമായിരിക്കും. വ്യാപാരികൾ/ മൊത്ത വ്യാപാരികൾ എന്നിവർക്ക്  – 3000 മെട്രിക് ടൺ , റീട്ടെയിലർ- ഓരോ ചെറുകിട ഔട്ട്‌ലെറ്റുകൾക്കും 10 മെട്രിക് ടൺ , ബിഗ് ചെയിൻ റീട്ടെയിലർ-…

Read More