ലോക എയ്ഡ്‌സ് ദിനാചരണം: ദീപം തെളിയിക്കല്‍ നടത്തി

ലോക എയ്ഡ്‌സ് ദിനാചരണത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം (നവംബര്‍ 30ന്) വൈകുന്നേരം ദീപം തെളിയിക്കല്‍ ചടങ്ങ് പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.റ്റി.സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.   ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.എസ്.നന്ദിനി എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.... Read more »
error: Content is protected !!