പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗികപീഡനം: യുവാവ് റിമാൻഡിൽ

  പത്തനംതിട്ട : പതിനേഴുകാരിയെ പ്രണയം നടിച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.വെച്ചൂച്ചിറ കൊല്ലമുള മണ്ണടിശാല കട്ടിക്കല്ല് പൂതക്കുഴിയിൽ വീട്ടിൽ സെബു മകൻ ജിനു എന്നുവിളിക്കുന്ന ആൽബിൻ വർഗീസ് (18) ആണ് വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്. ഈമാസം 26 ന് സ്കൂളിൽ... Read more »

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : രണ്ട് യുവാക്കളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു

  konnivartha.com : ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കൂട്ടുകാരിയെയും തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയമാക്കിയ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കോന്നി പോലീസ് എട്ടാം തിയതി രജിസ്റ്റർ ചെയ്ത കേസിൽ, കൊല്ലം പത്തനാപുരം മഞ്ചള്ളൂർ പാക്കോട്ട് പടിഞ്ഞാറ്റതിൽ മുഹമ്മദ്‌ ഇബ്രാഹിമിന്റെ മകൻ അഫ്സൽ... Read more »
error: Content is protected !!