കോന്നി മങ്ങാരം നെല്ലിക്കാവിൽ വീട്ടിൽ ഓമനയമ്മ (74)നിര്യാതയായി

കോന്നിയിലെ മുൻ കാല ഹോട്ടൽ ഉടമ കോന്നി മങ്ങാരം നെല്ലിക്കാവിൽ വീട്ടിൽ ബാബു കോന്നിയുടെ മാതാവ് ഓമനയമ്മ (74)നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടു വളപ്പിൽ. Read more »

നിര്യാതയായി

  കുളനട – അടൂർ നെല്ലിമുകൾ ശ്രീഭവനത്തിൽ പരേതനായ ശ്രീധരന്റെ സഹധർമ്മിണി ഭാർഗ്ഗവിയമ്മ 95 വാർദ്ധക്യ സഹജമായ അസുഖം മൂലം നിര്യാതയായി . ഉള്ളന്നൂർ പ്രവീൺവില്ലയിൽ മകൾ സുമ പൊടിയന്റെ ഭവനത്തിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ 25/6/2022 രാവിലെ 11 മണിയോടെ നടക്കും... Read more »

നിര്യാതയായി

  കോന്നി പയ്യനാമൺ പെരിഞ്ഞോട്ടക്കൽ വയലുംകാരോട്ട് മുരുപ്പേൽപരേതനായ സ്കറിയ (കുഞ്ഞുകുട്ടി )യുടെ ഭാര്യ അച്ചാമ്മ സ്കറിയ ( കുഞ്ഞമ്മ 75 ) നിര്യാതയായി. സംസ്കാരം പിന്നീട് പയ്യനാമൺ കർമ്മല സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടക്കും. മക്കള്‍ : ബാബു, ജോസ്, ,... Read more »
error: Content is protected !!