തയ്യൽ പരിശീലകയെ ആവശ്യമുണ്ട്

തയ്യൽ പരിശീലകയെ ആവശ്യമുണ്ട് കോന്നി വാര്‍ത്ത ഡോട്ട് കോം : വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ. മഹിളാമന്ദിരത്തിൽ ഒരു തയ്യൽ പരിശീലകയെ ആവശ്യമുണ്ട്. പ്ലസ്ടു പാസ്സായ 20നും 40നും മധ്യേ പ്രായമുള്ള പ്രവൃത്തിപരിചയമുള്ള വനിതകൾക്ക് അപേക്ഷിക്കാം. മൂന്നുമാസത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം.... Read more »
error: Content is protected !!