ടാൻസാനിയൻ ടിക് ടോക് താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം

  സോഷ്യൽ മീഡിയ താരവും ടാൻസാനിയൻ ടിക് ടോക് താരവുമായ കിലി പോളിന് നേരെ ആക്രമണം. അജ്ഞാതരായ അഞ്ചം​ഗ സംഘം തന്നെ മർദിച്ചുവെന്ന് കിലി പോൾ തന്നെ സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്. കിലിന്റെ വലതുകയ്യുടെ വിരലുകൾക്ക് പരുക്കേറ്റിട്ടുണ്ട്. ശരീരത്തിൽ തുന്നലുകളുണ്ടെന്നും ഭാ​ഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും കിലി... Read more »
error: Content is protected !!