കോഴഞ്ചേരി മാരാമൺ കൺവൻഷൻ നടപ്പാത ഉദ്ഘാടനം ചെയ്തു

konnivartha.com: കോഴഞ്ചേരി സെൻ്റ് തോമസ് കോളജ് റോഡ് നിർമാണത്തിന് 4.28 കോടി രൂപ അനുവദിച്ചെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കോഴഞ്ചേരി മാരാമൺ കൺവൻഷൻ നടപ്പാത ജനങ്ങൾക്കു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ... Read more »
error: Content is protected !!