Konnivartha. Com :കോന്നിയിലെ പാറ മടകളിലും ക്രഷർ യൂണിറ്റുകളിലും പാറ ഉൽപ്പന്നങ്ങളുടെ വില ക്രഷർ ഉടമകൾ സ്വന്തമായി കൂട്ടുന്നു. വില തുടർച്ചയായി കൂട്ടിയതോടെ ടിപ്പർ ഉടമകളും ഡ്രൈവർമാരും ചേർന്നു പ്രതിഷേധ സൂചകമായി ക്രഷർ ഉത്പന്നങ്ങൾ എടുക്കാതെ സൂചനാ സമരം തുടങ്ങി. ... Read more »