കോന്നിയില്‍ സ്വകാര്യ ബസിലെ കണ്ടക്ടറും ഡ്രൈവറും തമ്മിലടിച്ചു: മൂന്നു യാത്രക്കാരികള്‍ക്ക് പരുക്ക്

  konnivartha.com:സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറും തമ്മിലടിച്ചതിനെ തുടര്‍ന്ന് മൂന്ന് യാത്രക്കാരികള്‍ക്ക് പരുക്കേറ്റു. പത്തനാപുരം-പത്തനംതിട്ട റൂട്ടില്‍ ഓടുന്ന ബസിലെ ഡ്രൈവര്‍ രാജേഷും കണ്ടക്ടര്‍ അനീഷുമാണ് തമ്മിലടിച്ചത്. വൈകിട്ട് അഞ്ചരയോടെ കോന്നി ടൗണില്‍ വച്ചാണ് സംഭവം. കോന്നി ടൗണില്‍ നിര്‍ത്തി ആളെ ഇറക്കിയ ശേഷം ബെല്ലടിക്കുന്നതിന്... Read more »
error: Content is protected !!