konnivartha.com : അവകാശബോധത്തിനൊപ്പം മനസ്സിൽ കരുണയും വേണമെന്ന് മുൻ ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്ക് പറഞ്ഞു. കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി സ്നേഹാലയത്തിൻ്റെ രണ്ടാം നിലയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളൊക്കെ ആളുകളെ അവകാശങ്ങൾക്ക് വേണ്ടി സംഘടിപ്പിക്കുന്നവരാണ് അതു നല്ല കാര്യമാണ്... Read more »