അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്ക്

അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പര്‍ : പി റ്റി :148) ഹെഡ് ഓഫീസ് : അരുവാപ്പുലം (0468 -2341251,9446363111 , ബ്രാഞ്ചുകള്‍ : അരുവാപ്പുലം(2342351 ) ഐരവണ്‍ (2342251) കോന്നി (2341651 ) കൊക്കാത്തോട് (2395151 ) https://www.konnivartha.com/2020/06/18/aruvapulam-farmers-service-co-operative-bank/ കാര്‍ഷിക ,കാര്‍ഷികേതര വായ്പ്പകള്‍ ലളിതമായ വ്യവസ്ഥയില്‍ വേഗത്തില്‍ ലഭ്യം , സഹായകരമായ ഇളവില്‍ ചിട്ടികള്‍ ,സ്വര്‍ണ്ണപണയ വായ്പ്പകള്‍ക്ക് ഉദാരമായ പലിശ , കാര്‍ഷിക വായ്പ്പകള്‍ക്ക് കുറഞ്ഞ പലിശ , എല്ലാ കമ്പനികളുടെയും അംഗീകൃത വളങ്ങള്‍ എന്നിവ ലഭ്യമാണ് .ഡെപ്പോസിറ്റ് , പരസ്പര ജാമ്യ വ്യവസ്ഥയില്‍ ലോണ്‍ സൌകര്യം , ജില്ലയിലെ മികച്ച സര്‍വീസ് സഹകരണ ബാങ്ക് . അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് . സഹകാരികളുടെ സ്വന്തം ബാങ്ക് . ————————————————————– സേവനങ്ങള്‍ ————– ഹൃസ്വകാല -മധ്യകാല വായ്പ്പകള്‍ , ഹൃസ്വകാല…

Read More

തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്ക്

തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്ക്     കോന്നി : അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ മേല്‍ത്തരം തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്ക് ഉണ്ട് . ഗംഗാ ബോണ്ടം , മലേക്ഷ്യന്‍ കുള്ളന്‍ , സിലോണ്‍ എന്നീ തെങ്ങിന്‍ തൈകള്‍ ഒന്നിന് 250 രൂപാ ക്രമത്തില്‍ വാങ്ങാം . തെങ്ങിന്‍ തൈകളുടെ വിതരണ ഉത്ഘാടനം നടന്നു . കര്‍ഷക സംഘം കോന്നി മേഖലാ സെക്രട്ടറി സി എസ് മധുവിന് തെങ്ങിന്‍ തൈ നല്‍കി ബാങ്ക് പ്രസിഡണ്ട് കോന്നി വിജയകുമാര്‍ ഉത്ഘാടനം ചെയ്തു . മാനേജിങ് ഡയറക്ടര്‍ സലിന്‍ വയലാത്തല , എസ്സ് ശിവകുമാര്‍ , ബി പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു . തെങ്ങിന്‍ തൈകള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക : 9447087987 ,9061000906

Read More