വീര്യം കുറഞ്ഞ മദ്യം വിറ്റ കോന്നി കുട്ടീസ് കുട്ടീസ് റെസിഡന്‍സി ബാറിന് എതിരെ ക്രൈം 101/2020 നമ്പരായി എക്സൈസ് കേസ്സ് രജിസ്റ്റര്‍ ചെയ്തു: ബാര്‍ ലൈസന്‍സിയെ അറസ്റ്റ് ചെയ്യണം എന്ന് ഉപഭോക്താക്കള്‍ ആവശ്യം ഉന്നയിച്ചു . ഉപഭോക്താക്കളെ വഞ്ചിച്ച ബാറിന്റെ ലൈസന്‍സ്സ് പൂര്‍ണ്ണമായും റദ്ദാക്കണം എന്നാണ് ആവശ്യം. ഉന്നതതല അന്വേഷണം വേണം . കോന്നി വാര്‍ത്ത ഡോട്ട് കോം : വീര്യം കുറഞ്ഞ മദ്യം വിറ്റഎല് എല്‍ 3-3/2020 കോന്നി കുട്ടീസ് റെസിഡന്‍സി ബാര്‍ ഹോട്ടലിന്റെബാര് ലൈസന്‍സ്സ് സസ്പെന്റ് ചെയ്തതായി പത്തനംതിട്ട എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ രേഖാമൂലം കോന്നി വാര്‍ത്തയെ അറിയിച്ചു . ബ്രാണ്ടി ,റം ഇനത്തില്‍പ്പെട്ട മദ്യത്തില്‍ നിന്നും എടുത്ത സാമ്പിളുകളില്‍ നിശ്ചിത അളവില്‍ കുറവ് വീര്യം കണ്ടെത്തിയിരുന്നു . ഇതിനെ തുടര്‍ന്നു കോന്നി എക്സൈസ് റയിഞ്ച് ക്രൈം 101/2020 നമ്പരായി കേസ്സ് രജിസ്റ്റര്‍ ചെയ്തു…
Read More