കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പയ്യനാമൺ സെന്റർയുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സെന്ററിലെ യുവാക്കൾക്കായി ക്രിക്കറ്റ് ടൂർണമെന്റ് കളിത്തട്ട് 2021 പ്രമാടം രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ വെച്ചു നടന്നു .പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് നവനീത് എൻ ഉത്ഘാടനം ചെയ്തു. യുവജന സഖ്യം പ്രസിഡന്റ് റവ. ഡെയിൻസ് പി സാമൂവൽ, റവ. നോബിൻ തണ്ണിത്തോട്, റവ. അനു തോമസ്, അജു സാം ഫിലിപ്പ്, പഞ്ചായത്ത് മെമ്പർ അച്യുതൻ നായർ, ബിബിൻ തണ്ണിത്തോട്, ബിജോ ഞള്ളൂർ എന്നിവർ സംസാരിച്ചു.
Read Moreടാഗ്: മാർത്തോമ്മാ യുവജനസഖ്യം പയ്യനാമൺ സെന്റര്‍ കോവിഡ് ബോധവൽക്കരണ ക്ലാസ്സ് ജൂണ്‍ ആറിന്
മാർത്തോമ്മാ യുവജനസഖ്യം പയ്യനാമൺ സെന്റര്‍ കോവിഡ് ബോധവൽക്കരണ ക്ലാസ്സ് ജൂണ്‍ ആറിന്
കോന്നി വാര്‍ത്ത ഡോട്ട് കോം : മാർത്തോമ്മാ യുവജനസഖ്യം പയ്യനാമൺ സെന്റര്‍ 2021- 2022 വർഷത്തെ പ്രവർത്തനങ്ങളുടെ ഉത്ഘാടനവും കോവിഡ് ബോധവൽക്കരണവും ജൂൺ ആറിന് വൈകിട്ടു 6 മണിക്ക് സൂം ഫ്ലാറ്റ്ഫോം വഴി നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. റാന്നി-നിലയ്ക്കൽ ഭദ്രസന അധിപൻ അഭിവന്ദ്യ. തോമസ് മാർ തിമഥിയോസ് എപ്പിസ്കോപ്പ പ്രവർത്തനോത്ഘടനം നിർവഹിക്കും.”പോസ്റ്റ് കോവിഡ് -ബ്ലാക്ക് ഭംഗസ്, വൈറ്റ് ഭഗ്സ് ” എന്ന വിഷയത്തിൽ ഡോ. ജോജോ വി ജോസഫ് ( MS MCh Senior Consultant Cancer Surgeon Caritas Cancer Institute) കോവിഡ് ബോധവൽക്കരണ ക്ലാസ്സ് നയിക്കുമെന്ന് Rev.ഡൈയിൻസ് പി സാമൂവൽ (പ്രസിഡന്റ് ) അജു സാം ഫിലിപ്പ് (സെക്രട്ടറി )എന്നിവര്‍ അറിയിച്ചു
Read More