konnivartha.com : ഇന്ത്യയുടെ നിലവിലെ ആഭ്യന്തരമന്ത്രി ആണ് അമിത് അനിൽചന്ദ്ര ഷാ എന്ന അമിത് ഷാ. രാഷ്ട്രീയത്തിലെ ഏറ്റവും ബുദ്ധി രാക്ഷസന് എന്ന് ഇനി വിശേഷിപ്പിക്കാം .മഹാരാഷ്ട്ര ഭരണം ബി ജെ പി നിയന്ത്രണത്തിലാക്കിയതിന് പിന്നില്‍ അമിത് ഷാ ആണ് നായകന് . രാഷ്ട്രീയ നാടകീയതകള്‍ക്കും വിമത നീക്കങ്ങള്‍ക്കും ശേഷമാണ് മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി വിമത ശിവസേന നേതാവ് ഏക്നാഥ് ഷിൻഡേയും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് . ബിജെപി പിന്തുണയോടെ മഹാരാഷ്ട്രയുടെ 20-ാം മുഖ്യമന്ത്രിയായിട്ടാണ് ഷിന്ദേ അധികാരമേറ്റത് . ശിവ സേനയുടെ പടയോട്ടം കെട്ടി വരിഞ്ഞു മുറുക്കി . നാളെകളില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി എന്നുള്ള വിശേഷണം കൂടി ഉണ്ട് ഈ പേരിന് മുന്നില്‍ . ആരാണ് അമിത് അനിൽചന്ദ്ര ഷാ ഇന്ത്യയുടെ നിലവിലെ ആഭ്യന്തരമന്ത്രി ആണ് അമിത് അനിൽചന്ദ്ര…
Read More