പോപ്പുലർ നിക്ഷേപകർ ഇന്ന് സി ബി ഐ ഓഫീസ് ഉപരോധിക്കും

കോന്നി വാർത്ത ഡോട്ട് കോം :പോപ്പുലർ നിക്ഷേപക തട്ടിപ്പ് കേസ് കേരള സർക്കാർ സി ബി ഐയ്ക്ക് കൈമാറിയിട്ടും മൂന്ന് മാസം കഴിഞ്ഞിട്ടും സി ബി ഐ കേസ് ഏറ്റെടുത്തില്ല. ഇതിൽ പ്രതിക്ഷേധിച്ചു നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ ഇന്ന് തിരുവനന്തപുരം സി ബി ഐ ഓഫിസിന് മുന്നിൽ സമരം നടത്തും. 2000 കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ ഒന്ന് മുതൽ 5 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 6,7 പ്രതികൾ വിദേശത്താണ്. ഇവരെ അറസ്റ്റ് ചെയ്യണം എങ്കിൽ സി ബി ഐ കേസ് ഏറ്റെടുത്ത ശേഷം ഇന്റർ പോൾ മുഖേന മെൽബണിൽ നിന്നും ഇവരെ കസ്റ്റഡിയിൽ എടുത്ത് ഇന്ത്യക്ക് കൈമാറണം. സി ബി ഐ കേസ് എത്രയും വേഗം ഏറ്റെടുക്കണം എന്ന് കേരള പോലീസ് കത്ത് നൽകിയിട്ടും സി ബി ഐ കേസ് ഏറ്റെടുത്തില്ല. കോന്നി…

Read More

പോപ്പുലർ ബാങ്ക് :കോടികൾ ഓസ്‌ട്രേലിയയിലെ മെൽബനിലേക്ക് കടത്തി

  പോപ്പുലർ ബാങ്കില്‍ പണം നിക്ഷേപിച്ചവരുടെ മുഴുവന്‍ പണവും 21 കടലാസ് കമ്പനികളുടെ പേരിൽ ഓസ്‌ട്രേലിയയിലെ മെൽബനിലേക്ക് കടത്തി. പോപ്പുലർ ഉടമയുടെ അടുത്ത ബന്ധുവിലേക്കും അന്വേഷണം ഉണ്ടാകും. മെൽബനിലും ഗൾഫിലും തട്ടിയെടുത്ത കോടികൾ വിവിധ തലത്തിൽ നിക്ഷേപിച്ചു.തട്ടിപ്പിന്റെ സൂത്രധാരനെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം കേരള പോലീസ് തേടി. തട്ടിയെടുത്ത കോടികൾ കെട്ടിടങ്ങളായും ഭൂമിയായും ഇവരുടെ തന്നെ ചിലവിദേശ കമ്പനികളിലും നിക്ഷേപിച്ചു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. റോയിയുടെ മാതാവും പോപ്പുലര്‍ ഗ്രൂപ്പിലെ ഉടമകളില്‍ ഒരാള്‍ ആണ് . ഇവര്‍ നേരത്തെ തന്നെ ഓസ്‌ട്രേലിയയിലെ മെൽബനിലേക്ക് പോയി .ഇവരുടെ ബന്ധു ഇവിടെ ഉണ്ട് . പോപ്പുലര്‍ ബാങ്കുമായി ബന്ധപ്പെട്ട എല്ലാ നിക്ഷേപവും കൂട്ടിയാല്‍ രണ്ടായിരം കോടി രൂപയ്ക്കു മുകളില്‍ വരും . വളരെ കണക്ക് കൂട്ടിയാണ് മാതൃ സ്ഥാപനത്തെ തകര്‍ത്ത് കൊണ്ട് പോപ്പുലര്‍ ഗ്രൂപ്പിലെ പ്രധാനികളായ ഉടമകള്‍ രാജ്യം വിടാന്‍…

Read More