ശബരിമലയുടെ ശുചീകരണവും വഴിപാടിന്റെ ഭാഗമാക്കി മാറ്റണം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമലയുടെ ശുചീകരണവും വഴിപാടിന്റെ ഭാഗമാക്കി മാറ്റണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു. ജില്ലാ ഭരണകേന്ദ്രവും ഹരിത കേരള മിഷനും ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയും ചേര്‍ന്ന് ഫെഡറല്‍ ബാങ്കിന്റെ സഹായത്തോടെ നടത്തുന്ന  ‘ശുചീകരണ വഴിപാട്’ പദ്ധതി പമ്പയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു... Read more »

സംസ്ഥാനത്തെ സ്ത്രീ സൗഹൃദമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: വീണാ ജോര്‍ജ്

സംസ്ഥാനത്തെ സ്ത്രീ സൗഹൃദമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വനിതാ ശിശു വികസന, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സമൂഹത്തില്‍ സ്ത്രീധനം മൂലമുള്ള പ്രശ്‌നങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സ്ത്രീപക്ഷ നവ കേരളം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ... Read more »

പെരുനാട് പഞ്ചായത്തില്‍ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി ജില്ലാ കളക്ടര്‍

സമൂഹത്തിലെ ആശ്രയമില്ലാത്തവരും, ഇതുവരെ ഒരു ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികളില്‍ ഉള്‍പ്പെട്ടില്ലാത്തവരുമായ അതിദരിദ്ര്യരെ കണ്ടെത്തി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള വാര്‍ഡുതല ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് പെരുനാട് പഞ്ചായത്തില്‍ തുടക്കമായി. മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ വിവിധ വാര്‍ഡുതല ഫോക്കസ്ഗ്രൂപ്പ് ചര്‍ച്ചകള്‍ ജില്ലാകളക്ടര്‍ ഡോ.ദിവ്യഎസ്അയ്യര്‍ ഉദ്ഘാടനം ചെയ്തു.   സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അഗതികളും... Read more »

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ നവംബർ മാസത്തെ ശമ്പളം ഉടന്‍ നല്‍കണം ; എസ് ടി എംപ്ലോയീസ് സംഘ്

  konnivartha.com:കെ എസ് ആര്‍ ടി സി ജീവനക്കാരുടെ 2021 നവംബർ മാസത്തെ ശമ്പളം ഡിസംബർ 18 ആയിട്ടും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന സമിതിയുടെ തീരുമാനപ്രകാരം ചീഫ്ഓഫീസും , ജില്ലാ ഓഫീസുകളും ഉപരോധിച്ചു കൊണ്ടുള്ള പ്രക്ഷോഭ... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(18.12.2021)

പത്തനംതിട്ട ജില്ല കോവിഡ്19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.18.12.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 8 2. പന്തളം 7... Read more »

ആര്‍ഷദര്‍ശന പുരസ്ക്കാരം സി രാധാകൃഷ്ണന്

    KONNIVARTHA.COM : സനാതന ധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശന പുരസ്‌കാരത്തിന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ സതീഷ് അമ്പാടി അറിയിച്ചു. വേദ സാഹിത്യത്തിന്റെ ധര്‍മ്മ സന്ദേശം രചനകളിലൂടെ പ്രതിഫലിപ്പിക്കുന്ന മലയാളി... Read more »

ഓമല്ലൂര്‍ വില്ലേജ്  ഓഫീസര്‍ എസ്.കെ. സന്തോഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു

ഓമല്ലൂര്‍ വില്ലേജ്  ഓഫീസര്‍ എസ്.കെ. സന്തോഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു konni vartha.com : കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്ത ഓമല്ലൂര്‍ വില്ലേജ് ഓഫീസര്‍ എസ്.കെ. സന്തോഷ് കുമാറിനെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ... Read more »

കോന്നി വാര്‍ത്തയിലൂടെ പത്തനാപുരത്തും നടപടി : സെന്റ് മേരീസ് റോഡിലെ പോസ്റ്റിലെ കാട് മൂട് വെട്ടി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കൊല്ലം ജില്ലയിലെ പത്തനാപുരത്ത് സെന്റ് മേരിസ്സ്കൂൾ റോഡിലെ പോസ്റ്റില്‍ കാട് മൂടി കിടക്കുന്നതും അതില്‍ ഉള്ള ബള്‍ബ് കത്തി നില്‍കുന്നത് ഇലട്രിക് പോസ്റ്റിൽ ക്രിസ്തുമസ് ട്രീ ഒരുക്കി പത്തനാപുരം കെ എസ് ഇ ബി എന്ന്... Read more »

മലയാലപ്പുഴ കൃഷി ഭവനില്‍ പച്ചക്കറി തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു

  കോന്നി വാര്‍ത്ത : മലയാലപ്പുഴ കൃഷി ഭവനില്‍ 4000 ഹൈബ്രിഡ് ഇനം പച്ചക്കറി തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. കരം അടച്ച രസീത് 2021-22 കോപ്പിയുമായി ആവശ്യമുളള കര്‍ഷകര്‍ കൃഷി ഭവനില്‍ എത്തണം. Read more »

കര്‍ശന നിര്‍ദേശം : കരോള്‍ സംഘങ്ങളില്‍ പരമാവധി 20 പേര്‍: കരോള്‍ സംഘങ്ങള്‍ക്കു വീടുകളില്‍ ഭക്ഷണം നല്‍കരുത്

കര്‍ശന നിര്‍ദേശം : കരോള്‍ സംഘങ്ങളില്‍ പരമാവധി 20 പേര്‍: കരോള്‍ സംഘങ്ങള്‍ക്കു വീടുകളില്‍ ഭക്ഷണം നല്‍കരുത് konnivartha.com : ക്രിസ്തുമസിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ കരോള്‍ സംഘങ്ങളില്‍ പരമാവധി 20 പേര്‍ അടങ്ങുന്ന സംഘങ്ങള്‍ പാടുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു.... Read more »