Trending Now

ഓണം ….. ആശംസകള്‍…..

  പമ്പയൊഴുകി പടരും വഴിയില്‍  കുളിരല നിറയും മണിമലനദിയും അച്ചന്‍കോവില്‍ നദിയുടെ പുളിനങ്ങള്‍ താണ്ടി പൂര്‍ണതതേടി കക്കാട്ടാർ ഒഴുകുന്നു വന്നണഞ്ഞു പത്തനംതിട്ടയുടെ ഓണം ….. ആശംസകള്‍…… Read more »

പാരമ്പര്യ കലയായ കുംഭ പാട്ടിന്‍റെ കുലപതിക്ക് ദേവസ്വം ബോര്‍ഡിന്‍റെ ആദരവ്

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്ന പാരമ്പര്യ കലയായ കുംഭ പാട്ടിന്‍റെ കുലപതിക്ക് ദേവസ്വം ബോര്‍ഡിന്‍റെ ആദരവ് ശബരിമല :ഭാരതാംബയുടെ വിരി മാറില്‍ ആദ്യം രൂപം കൊണ്ട കലാരൂപത്തില്‍ മുഖ്യ സ്ഥാനം ഉള്ള കുംഭ പാട്ടിന്‍റെ ആശാന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ... Read more »

കല്ലേലി കാവ് രഥ ഘോക്ഷ യാത്ര ഒരു വര്‍ഷം പൂര്‍ത്തീകരിച്ചു കൊണ്ട് ചിങ്ങം ഒന്നിന് പമ്പയില്‍ എത്തുന്നു

  പത്തനംതിട്ട:കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ തൃപ്പാദ മണ്ഡപ നവീകരണം വിളംബരം ചെയ്തു കൊണ്ടുള്ള രഥ ഘോക്ഷ യാത്ര യുടെ പ്രയാണം ചിങ്ങം ഒന്നിന് ഒരു വര്‍ഷം പൂര്‍ത്തീകരിച്ചു കൊണ്ട് പമ്പയില്‍ എത്തുന്നു .പമ്പാ നദിയില്‍ ജല സംരക്ഷണ പൂജകള്‍,മലക്ക് പടേനി ,വൃക്ഷ... Read more »

പത്തനംതിട്ട ജില്ലയില്‍ മഞ്ഞപിത്തം പടരുന്നു

ജില്ലയില്‍ വ്യാപകമായി മഞ്ഞപ്പിത്തം പടരുന്നു . (ഹെപ്പറ്റൈറ്റിസ് എ)ആണ് പടരുന്നത്‌ . ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ ഡോ.സോഫിയാബാനു അറിയിച്ചു. മലിനമായ ജലം, ഭക്ഷണം തുടങ്ങിയവയിലൂടെയാണ് മഞ്ഞപ്പിത്തം പകരുന്നത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് കുടിക്കുന്നത്... Read more »

വഞ്ചിപ്പാട്ടിന്‍റെ താളത്തില്‍  വള്ളസദ്യ

പമ്പയുടെ ഓളങ്ങളില്‍ കിഴക്കുനിന്നും പടിഞ്ഞാറു നിന്നും പള്ളിയോടങ്ങളില്‍ പാടിതുഴഞ്ഞ് ആറന്മുള ക്ഷേത്ര മതില്‍കടവില്‍ തുഴച്ചില്‍ക്കാര്‍ എത്തിയപ്പോള്‍ മറ്റൊരു വള്ളസദ്യക്കാലത്തിന് കൂടി ആറന്മുളയില്‍ തുടക്കമായി. നെടുമ്പ്രയാര്‍,  തെക്കേമുറി, വരയന്നൂര്‍, പുന്നംതോട്ടം, ചിറയിറമ്പ്, ചെറുകോല്‍, മേപ്രം-തൈമറവുങ്കര എന്നീ പള്ളിയോടങ്ങളാണ് ആദ്യദിവസത്തെ വള്ളസദ്യയ്‌ക്കെത്തിയത്. ഉച്ഛപൂജയ്ക്ക് ശേഷം ക്ഷേത്രത്തിലെ ഗജമണ്ഡപത്തില്‍... Read more »

വരട്ടാര്‍ പുനരുജ്ജീവനത്തിന് അഭിനന്ദനം അര്‍പ്പിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജനകീയ കൂട്ടായ്മയിലൂടെ വരട്ടാറിനെ പുനരുജ്ജീവിപ്പിക്കാന്‍ നടത്തുന്ന ശ്രങ്ങള്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിശ്ചയദാര്‍ഢ്യവും ജനകീയ പിന്തുണയും ഒത്തുചേര്‍ന്നാല്‍ അസാധ്യമെന്ന് കരുതുന്ന കാര്യങ്ങള്‍ സാധ്യമാക്കാനാവും എന്നതിന്റെ ഉദാഹരണമാണ്. തിരുവല്ലയിലെ വരട്ടാറിന്റെ പുനരുജ്ജീവത്തിനുള്ള നടപടികള്‍ എന്ന മുഖവരയോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ... Read more »

നഴ്‌സുമാരുടെ സമരത്തിന് കാനായുടെ പിന്തുണ

പരിമിതമായ സൗകര്യങ്ങളോടൂകൂടിയെങ്കിലും ജീവിക്കുവാന്‍വേണ്ട ശമ്പളം ലഭിക്കുന്നതിനായി കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജൂലൈ ഒന്നാംതീയതി ശനിയാഴ്ച പ്രസിഡന്റ് സാലു കാലായിലിന്റെ അധ്യക്ഷതയില്‍ ഷിക്കാഗോയില്‍ ചേര്‍ന്ന സംഘടനയുടെ ഏക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍... Read more »

പത്തനംതിട്ട പനിച്ചു വിറക്കുന്നു :സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രിയുടെ കിമ്പളക്കാര്‍

പത്തനംതിട്ട : ജില്ലയില്‍ പനി പകര്‍ച്ച വ്യാധിയെ പോലെ പടരുമ്പോള്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മുപ്പതു ശതമാനം സര്‍ക്കാര്‍ ഡോക്ടര്‍ മാര്‍ സ്വകാര്യ ആശുപത്രികളുടെ ശമ്പളം പറ്റിക്കൊണ്ട്‌ ജോലിക്ക് എത്തുന്നില്ല .അത്തരം ഡോക്ടര്‍ മാര്‍ വീട്ടില്‍ രോഗികളെ പരിശോധിച്ച് കൊണ്ട് ഇരിപ്പാണ്.വൈകുന്നേരവും രാവിലെയുമാണ് ഡോക്ടര്‍... Read more »

മഴക്കാലം പനിക്കാലം : വൈറസ്സുകള്‍ക്ക് ജനിതക മാറ്റം

  രോഗകാരികളുടെ വരവ് കൊതുകിന്റെയും വെള്ളത്തിന്റെയും ഈച്ചകളുടെയും രൂപത്തില്‍ വ്യാപിക്കുന്ന സമയം കൂടിയാണ് മഴക്കാലം . മഴക്കാല രോഗങ്ങള്‍ പരത്തുന്ന രോഗാണു വാഹകരായ കൊതുകുകളില്‍ ജനിതക മാറ്റം ഉണ്ടായി .മുന്‍പില്ലാത്ത പല പുതിയ രോഗങ്ങളും ഉടലെടുത്തു .അത്തരം രോഗങ്ങള്‍ക്ക് ഉള്ള മരുന്നുകള്‍ കണ്ടു പിടിക്കുന്നതിന്... Read more »

വരട്ടാറില്‍ ജലസമൃദ്ധി വെള്ളം ഒഴുകുന്നിടമെല്ലാം നദിക്ക് സ്വന്തം

  ജനകീയ വീണ്ടെടുപ്പിനെ തുടര്‍ന്ന് കാലവര്‍ഷത്തില്‍ നിറഞ്ഞൊഴുകുന്ന വരട്ടാറിലെ ജലസമൃദ്ധിക്ക് ആവേശം പകര്‍ന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. നദിയുടെ ഒഴുക്കിനെ തടസപ്പെടുത്തിയിരിക്കുന്ന പുതുക്കുളങ്ങരയിലെ ചപ്പാത്തിനെ മറികടന്ന് വരട്ടാര്‍ ഒഴുകുന്നതിന്റെയും, വരട്ടാറില്‍ മത്സ്യബന്ധനം നടത്തുന്നതിന്റെയും, ജലത്തില്‍ ഇറങ്ങിനില്‍ക്കുന്നവരുടെയും, ശക്തമായ ഒഴുക്കിന്റെയും ദൃശ്യങ്ങള്‍... Read more »
error: Content is protected !!