പി​റ​ന്നു​വീ​ണ് ആ​റു മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ  ആ​ധാ​ർ ന​മ്പ​ർ

 

മ​ഹാ​രാ​ഷ്ട്ര​യി​ലെ ഒ​സ്മാ​നാ​ബാ​ദ് ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ജ​നി​ച്ച ഭാ​വ​ന സ​ന്തോ​ഷ് യാ​ദ​വ് എ​ന്ന കു​ഞ്ഞി​നാ​ണ് ആ​ധാ​റി​നാ​യി മാ​താ​പി​താ​ക്ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ന​ൽ​കി ആ​റു മി​നി​റ്റി​നു​ള്ളി​ൽ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റും ആ​ധാ​റും സ്വ​ന്ത​മാ​ക്കി​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ രാ​ധാ ക്രു​ഷ്ണ ഗാ​മെ പ​റ​ഞ്ഞു.

ഉ​സ്മാ​ന​ബാ​ദി​ന് ഇ​ത് അ​ഭി​മാ​ന നി​മി​ഷ​മാ​ണ്. എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ആ​ധാ​റി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്നും അ​വ​രു​ടെ ആ​ധാ​ര്‍ ന​മ്പ​റു​ക​ള്‍ മാ​താ​പി​താ​ക്ക​ളു​ടെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!