Trending Now

മൈലപ്ര, അയിരൂര്‍ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍: പുനര്‍ നറുക്കെടുപ്പ് നടത്തി

മൈലപ്ര, അയിരൂര്‍ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ പുനര്‍ നറുക്കെടുപ്പ് നടത്തി. നേരത്തെ സെപ്റ്റംബര്‍ 28ന് മൈലപ്ര ഗ്രാമപഞ്ചായത്തിലേക്കും 29ന് അയിരൂര്‍ ഗ്രാമപഞ്ചായത്തിലേക്കുമുള്ള സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചിരുന്നു. എന്നാല്‍ മൈലപ്ര പഞ്ചായത്തിലെ ഏഴാം വാര്‍ഡും, അയിരൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡും തുടര്‍ച്ചയായി മൂന്നാം... Read more »

കോന്നി പഞ്ചായത്തിലെ 8 വാര്‍ഡുകളിലെ യു ഡി എഫ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും

  കോന്നി വാര്‍ത്ത : കോന്നി ഗ്രാമ പഞ്ചായത്തിലെ ഒന്നു മുതല്‍ പതിനെട്ട് വാര്‍ഡുകളിലെ യു ഡി എഫ് സ്ഥാനാര്‍ഥികളുടെ പ്രാഥമിക ലിസ്റ്റ് തയാര്‍ ആയെങ്കിലും ചില വാര്‍ഡുകളില്‍ വാര്‍ഡ് മീറ്റിങ് ചേര്‍ന്നിട്ടില്ല . ഇന്നോ നാളെയോ ആ വാര്‍ഡുകളില്‍ യു ഡി എഫ്... Read more »

ബിഹാറില്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി

  ബിഹാര്‍ : കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ: ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായേക്കും: ജെഡിയുവിന് കനത്ത തിരിച്ചടി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എന്‍.ഡി.എ. കേവല ഭൂരിപക്ഷത്തിലേക്ക്.243 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്. നിലവില്‍ 122... Read more »

കോന്നി മണ്ഡലത്തില്‍ ബി ജെ പിയുടെ ഒന്നാം ഘട്ട സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തിറക്കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തിലെ ബി ജെ പിയുടെ ഒന്നാം ഘട്ട സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തിറക്കി. എല്ലാ വാര്‍ഡുകളിലും പ്രാഥമിക ലിസ്റ്റായിട്ടില്ല . പ്രമാടം , വള്ളിക്കോട് , ഏനാദിമംഗലം ,കലഞ്ഞൂര്‍ , അരുവാപ്പുലം , മൈലപ്ര ,... Read more »

കോന്നിയൂര്‍ പി കെ കോന്നിയില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോണ്‍ഗ്രസ്സിലെ എല്ലാ സ്ഥാനമാനവും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും രാജിവെച്ച മുന്‍ ഡി സി സി ജനറല്‍ സെക്രട്ടറിയായ കോന്നിയൂര്‍ പി കെ ( പി കെ കുട്ടപ്പന്‍ ) പത്തനംതിട്ട ജില്ലാ പഞ്ചായത്ത്... Read more »

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ മോക്ക് പോള്‍ നടത്തി

  കോന്നി വാര്‍ത്ത : തദ്ദേശസ്ഥാപന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി പത്തനംതിട്ട ജില്ലയില്‍ ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കിയ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ മോക്ക് പോള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും, ജില്ലാ പഞ്ചായത്ത് മുഖ്യ വരണാധികാരിയുമായ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ നടത്തി. കളക്ടറേറ്റ് അങ്കണത്തില്‍... Read more »

എന്താണ് മാതൃകാ പെരുമാറ്റച്ചട്ടം?

  തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്താന്‍ രാഷ്ട്രീയ കക്ഷികളുമായി കൂടിയാലോചിച്ചാണ് ഈ പെരുമാറ്റ സംഹിത തയ്യാറാക്കിയിട്ടുള്ളത്. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വകവുമായി തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും... Read more »

തദ്ദേശ പൊതുതെരഞ്ഞെടുപ്പ് 2020: നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ഓരോ വിഭാഗം പ്രവൃത്തികള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരേയും സഹായിക്കുന്നതിനായി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍, ജീവനക്കാര്‍ എന്നിവരേയും നിയോഗിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി.... Read more »

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നിയോജകമണ്ഡലങ്ങൾ/ വാർഡുകൾ സംവരണം – നറുക്കെടുപ്പ് പുനർവിജ്ഞാപനം പുറപ്പെടുവിച്ചു

  പാലാ, കോതമംഗലം, മലപ്പുറം മുനിസിപ്പാലിറ്റികൾ, കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ അയിരൂർ, മൈലപ്ര ഗ്രാമ പഞ്ചായത്തുകൾ, എറണാകുളം ജില്ലയിലെ കാലടി, ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തുകൾ, പറവൂർ ബ്ലോക്ക് പഞ്ചായത്ത,് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ... Read more »

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ ഡിവിഷനുകള്‍ നിര്‍ണ്ണായകം

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ അധ്യക്ഷ സ്ഥാനം പൊതു വിഭാഗത്തിൽനിന്ന് ഉള്ളതിനാല്‍ 3 മുന്നണികളുടെയും നോട്ടം ജില്ലാ പഞ്ചായത്തിലേക്കാണ് . പ്രധാന മൂന്നു മുന്നണികളും വിജയ സാധ്യത കണക്കലെടുത്താണു സ്ഥാനാർഥി നിർണയം നടത്തിയത് . വരും ദിവസങ്ങളില്‍ സ്ഥാനാര്‍ഥിപട്ടിക പ്രസിദ്ധീകരിക്കും . 3 മുന്നണികളിലും ജില്ലാ... Read more »