പത്തനംതിട്ട ജില്ലാ പഞ്ചായത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 16 ഡിവിഷനുകളിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് കണ്‍വീനര്‍ അലക്സ് കണ്ണന്‍മല പുറത്തിറക്കി .

യു ഡി എഫില്‍ നിന്നുംഎല്ലാ സ്ഥാനവുംകോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും രാജിവെച്ച കോന്നിയൂര്‍ പി കെ (പി കെ കുട്ടപ്പന്‍ )എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി കോന്നി ഡിവിഷനില്‍ നിന്നും മല്‍സരിക്കും . മലയാലപ്പുഴയില്‍ ജിജോ മോഡി ജനവിധി തേടും . മുന്‍ മാധ്യമ പ്രവര്‍ത്തകനാണ് ജിജോ മോഡി . സി പി എംന്‍റെ പ്രമുഖ നേതാക്കളായ ആര്‍ അജയകുമാര്‍ കുളനടയില്‍ നിന്നും ഓമല്ലൂര്‍ ശങ്കരന്‍ ഇലന്തൂരില്‍ നിന്നും മല്‍സരിക്കും .

 

error: Content is protected !!