ഞാന്‍ സ്ഥാനാര്‍ഥി

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ജന വിധി തേടുന്ന എല്ലാ വാര്‍ഡ് , ബ്ളോക്ക് ,ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ വോട്ടര്‍മാര്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തുന്ന പ്രത്യേക വാര്‍ത്തയാണ് “ഞാന്‍ സ്ഥാനാര്‍ഥി “താല്‍പര്യം ഉള്ള സ്ഥാനാര്‍ഥികള്‍ ” കോന്നി വാര്‍ത്ത ഡോട്ട് കോം ” മില്‍ ബന്ധപ്പെടുക
www.konnivartha.com
phone : 8281888276 , 6238 582 569 , 90204 89990 (വാട്സ് ആപ്പ് )

കോന്നിയുടെ പ്രഥമ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ” കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെയും “കോന്നി വാര്‍ത്തയുടെ ഫേസ് ബുക്ക് പേജ് ,ഫേസ് ബുക്ക് കൂട്ടായ്മ ,വാട്സ്സ് ആപ്പ് ,ട്വിറ്റെര്‍ , ഇന്‍സ്റ്റം ഗ്രാം ,ബ്ലോഗ് , ടെലിഗ്രാം യൂ ട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയായിലൂടെ സ്ഥാനാര്‍ഥികളെ പൊതുജനത്തിന് കൂടുതല്‍ പരിചയപ്പെടുത്തുന്നു . വാര്‍ഡ് ,ബ്ളോക്ക് , ജില്ലാ തലത്തില്‍ ഉള്ള സ്ഥാനാര്‍ഥികള്‍ക്ക് കോന്നി വാര്‍ത്ത അവസരം ഒരുക്കി .
താല്‍പര്യം ഉള്ള സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ബന്ധപ്പെടുക :
കോന്നി വാര്‍ത്ത : 8281888276 , 6238 582 569 , 90204 89990
ഇമെയില്‍ :konnivartha@gmail.com

error: Content is protected !!