Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ

വിഭാഗം: News Diary

Digital Diary, Featured, Handbook Diary, Information Diary, News Diary, Social Event Diary

വരട്ടാര്‍ പുനരുജ്ജീവനം : വിളംബര യാത്ര നടന്നു

പത്തനംതിട്ട :വരട്ടാറിനെ പുനരുജ്ജീവിപ്പിച്ച് ജലസമൃദ്ധമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 29ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന പുഴ നടത്തത്തിന്റെ മുന്നോടിയായുള്ള വിളംബര ജാഥ നടന്നു .കോയിപ്രം പഞ്ചായത്തിലെ…

മെയ്‌ 26, 2017
Digital Diary, Featured, Handbook Diary, News Diary, Social Event Diary, World News

സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫിലും അയല്‍ അറബ് രാജ്യങ്ങളിലും ശനിയാഴ്ച റംസാന്‍ വ്രതാരംഭം

സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫിലും അയല്‍ അറബ് രാജ്യങ്ങളിലും ശനിയാഴ്ച റംസാന്‍ വ്രതാരംഭം.ശഅ്ബാന്‍ 29 ന് രാജ്യത്ത് എവിടെയും മാസപ്പിറവി ദര്‍ശിച്ചതായി വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന്…

മെയ്‌ 26, 2017
Business Diary, Digital Diary, Handbook Diary, Information Diary, News Diary, Reviews, World News

ഇളനീര്‍ ഒരു ശീതള- ഔഷധ പാനീയം

  പ്രാചീന കാലം മുതല്‍ തന്നെ ഇളനീര്‍ ഒരു ശീതള- ഔഷധ പാനീയമായി ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്നു. കേരങ്ങളുടെ നാടായ കേരളത്തിന്റെ തനത് പാനീയം കൂടിയാണിത്.…

മെയ്‌ 26, 2017
Business Diary, News Diary

ഇന്ത്യയിലെ ഏറ്റവും വലിയ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപിച്ചു. മോദി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നതിന്‍റെ ഭാഗമായാണ് പാലം രാജ്യത്തിനു തുറന്നുകൊടുത്തത്.…

മെയ്‌ 26, 2017
Business Diary, Digital Diary, Featured, Handbook Diary, Information Diary, News Diary, World News

ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ അറ്റാദായം ഉയർന്നു

രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ പൊ​​തു​​മേ​​ഖ​​ലാ എ​​ണ്ണ​​ക്ക​​മ്പ​​നി​​യാ​​യ ഇ​​ന്ത്യ​​ൻ ഓ​​യി​​ൽ കോ​​ർ​​പ​​റേ​​ഷ​​ന്‍റെ അ​​റ്റാ​​ദാ​​യ​​ത്തി​​ൽ വ​​ൻ വ​​ർ​​ധ​​ന. 2016-17 ധ​​ന​​കാ​​ര്യ​​വ​​ർ​​ഷ​​ത്തി​​ൽ അ​​റ്റാ​​ദാ​​യം 70 ശ​​ത​​മാ​​നം ഉ‍യ​​ർ​​ന്ന് 19,106 കോ​​ടി…

മെയ്‌ 26, 2017
Digital Diary, Handbook Diary, Information Diary, News Diary, World News

ഫാ. ടോം ഉഴുന്നാലിന്‍റെ മോചനം: പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നു മുഖ്യമന്ത്രി

യെമനിൽനിന്നു തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി പ്രധാനമന്ത്രിയെ നേരിൽ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത പ്രാവശ്യം പ്രധാനമന്ത്രിയെ കാണുന്പോൾ ഇക്കാര്യം…

മെയ്‌ 26, 2017
Business Diary, Digital Diary, Handbook Diary, Information Diary, News Diary

ജെ​​​റ്റ് എ​​​യ​​​ര്‍​വേ​​​സ് മും​​​ബൈ-​​​ല​​​ണ്ട​​​ന്‍ ഹീ​​​ത്രൂ റൂ​​​ട്ടി​​​ല്‍ നോ​​​ണ്‍​സ്റ്റോ​​​പ് പ്ര​​തി​​ദി​​ന സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്നു

  ഇ​​​ന്ത്യ​​​യി​​​ലെ പ്രീ​​​മി​​​യ​​​ര്‍ രാ​​​ജ്യാ​​​ന്ത​​​ര എ​​​യ​​​ര്‍​ലൈ​​​നാ​​​യ ജെ​​​റ്റ് എ​​​യ​​​ര്‍​വേ​​​സ് മും​​​ബൈ-​​​ല​​​ണ്ട​​​ന്‍ ഹീ​​​ത്രൂ റൂ​​​ട്ടി​​​ല്‍ മൂ​​​ന്നാ​​​മ​​​ത്തെ നോ​​​ണ്‍​സ്റ്റോ​​​പ് പ്ര​​തി​​ദി​​ന സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്നു. എ​​​യ​​​ര്‍​ലൈ​​​നി​​ന്‍റെ വ​​​രു​​​ന്ന ശീ​​​ത​​​കാ​​​ല…

മെയ്‌ 26, 2017
News Diary

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. താവളം അനു -ശെല്‍വരാജ് ദമ്പതികളുടെ 11 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു കുട്ടി.…

മെയ്‌ 26, 2017
Business Diary, Digital Diary, Handbook Diary, Information Diary, News Diary

കാ​ർ​ഷി​കവാ​യ്പ​യ് ക്കു​ള്ള സ​ബ്സി​ഡി തു​ട​രാ​ൻ ഉ​ത്ത​ര​വാ​യി

മും​ബൈ: കാ​ർ​ഷി​കവാ​യ്പ​യ് ക്കു​ള്ള മൂ​ന്നു ശ​ത​മാ​നം സ​ബ്സി​ഡി പ​ദ്ധ​തി തു​ട​രാ​ൻ ഉ​ത്ത​ര​വാ​യി. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ അ​നു​വ​ദി​ച്ചി​രു​ന്ന ഈ ​ഇ​ള​വ് തു​ട​രു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് റി​സ​ർ​വ് ബാ​ങ്ക്…

മെയ്‌ 26, 2017
Business Diary, Digital Diary, Entertainment Diary, Featured, Information Diary, News Diary, Social Event Diary, World News

ലോകത്തില്‍ ആദ്യമായി പൂര്‍ണ നഗ്‌നരായി നടത്തിയ കല്യാണം

– ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഒരു കുഞ്ഞുമാലയും വെളുത്ത നെറ്റുകൊണ്ടുള്ള ഒരു മുഖപടവും വെളുത്ത നിറത്തിലുള്ള ഒരു ഷൂവുമാണ് മണവാട്ടിയുടെ ദേഹത്താകെയുണ്ടായിരുന്ന അലങ്കാരം. വിവാഹം…

മെയ്‌ 25, 2017