Trending Now

പ്ലാസ്റ്റിക് ഷ്രഡ്ഡിംഗ് യൂണിറ്റ് ഉദ്ഘാടനം

  ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക് ഷ്രഡ്ഡിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ അജൈവ മാലിന്യ പ്രശ്നത്തിന് ഇതുവഴി ശാശ്വത പരിഹാരമാവുകയാണ്. ബ്ലോക്കിന്റെ വികസനഫണ്ടില്‍നിന്നും 25 ലക്ഷംരൂപ ഉപയോഗിച്ചാണ് യൂണിറ്റ് പൂര്‍ത്തിയാക്കിയത്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ക്ലീന്‍ കേരള... Read more »

മാലിന്യ രഹിത നേട്ടവുമായി തുമ്പമണ്‍ ശുചിത്വ പദവിയിലേക്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സര്‍ക്കാരിന്റെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി ഖരമാലിന്യ രഹിത നേട്ടം കൈവരിച്ച് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് ശുചിത്വ പദവിയിലേക്ക്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വര്‍ഗീസ് ശുചിത്വ പദവി... Read more »

നാഥനില്ലാ കളരിയായി കോന്നി ഇക്കോ-ടൂറിസം :സമരം തുടങ്ങും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഇക്കോ ടൂറിസം പദ്ധതിയായ ആനത്താവളത്തിലെ ആനകൾ ചരിയുന്നതിൽ ദുരൂഹത നിഴലിക്കുന്നു.രണ്ട് ദിവസത്തിന് ഉള്ളില്‍ രണ്ട് ആനകള്‍ ചരിഞ്ഞു . കോന്നിയുടെ പൈതൃകമായ ആനത്താവളത്തെ തകർക്കുന്ന ഗൂഢശ്രമങ്ങൾ ചില കോണിൽ നിന്നും അടുത്ത കാലത്തായി നടന്നു... Read more »

കോന്നി ആനത്താവളത്തിലെ  പിഞ്ചു എന്ന ആനകുട്ടി ചരിഞ്ഞു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ആനകൂട്ടിലെ പിഞ്ചു എന്ന ആനകുട്ടി ചരിഞ്ഞു . ഏകദേശം നാലര വയസ് പ്രായം വരുന്ന പിഞ്ചുവിന് പേരിട്ടത് വനം വകുപ്പ് മന്ത്രി കെ രാജുവായിരുന്നു . കാലില്‍ ജന്‍മനാ ഉണ്ടായ വൈകല്യമാണ് ആനയ്ക്ക് നടക്കാന്‍... Read more »

മരിച്ചയാളുടെ ബന്ധുക്കളെ കണ്ടെത്തിയില്ല: ബന്ധുമിത്രാദികളെ കണ്ടെത്താന്‍ സഹായിക്കുക

    കോന്നി വാര്‍ത്ത ഡോട്ട് കോം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 26 ന് മരിച്ച വടശ്ശേരിക്കര പുത്തന്‍പുരയില്‍ എന്ന മേല്‍വിലാസത്തിലുള്ള അജി (50) എന്നയാളുടെ ബന്ധുമിത്രാദികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കോഴഞ്ചേരി ജനറല്‍ ആശുപത്രിയില്‍... Read more »

യുവജന പ്രതിഭാ പുരസ്കാരം കൈപ്പട്ടൂര്‍ നിവാസി ഷിജിന്‍ വര്‍ഗീസ് ഏറ്റുവാങ്ങി

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്‍റെ 2018 ലെ സാമൂഹിക സേവനത്തിന് ഉള്ള സ്വാമി വിവേകാനന്ദന്‍ യുവജന പ്രതിഭാ പുരസ്കാരം പത്തനംതിട്ട കൈപ്പട്ടൂര്‍ നിവാസി ഷിജിന്‍ വര്‍ഗീസ് ഏറ്റുവാങ്ങി   യുവാക്കള്‍ക്ക് അംഗീകാരം നല്‍കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം: കായിക‑യുവജന ക്ഷേമ വകുപ്പു മന്ത്രി ഇ.പി.ജയരാജന്‍... Read more »

മുറിഞ്ഞകൽ -അതിരുങ്കൽ -പുന്നമൂട് – രാജഗിരി റോഡ് പുനർനിർമ്മിക്കുന്നതിന് 15 കോടി അനുവദിച്ചു

    കോന്നി വാര്‍ത്ത : മുറിഞ്ഞകൽ – അതിരുങ്കൽ -പുന്നമൂട്‌ – രാജഗിരി റോഡ് നവീകരിച്ച് പുനർനിർമ്മിക്കുവാൻ 15 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കലഞ്ഞൂർ, അരുവാപ്പുലം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന് നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.... Read more »

ഓമല്ലൂരിലെ പാടശേഖരങ്ങള്‍ വീണ്ടും കതിരണിയും; വിത്തു വിതച്ചു

  പത്തനംതിട്ട ഓമല്ലൂര്‍ ആറ്റരികം വാര്‍ഡിലെ കുമ്പിക്കല്‍ ഏലാ, കിഴക്കേ മുണ്ടകന്‍ പാടശേഖരങ്ങള്‍ വീണ്ടും നെല്‍കൃഷിയിലേക്ക്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓമല്ലൂര്‍ പഞ്ചായത്തിന്റെ സഹായത്തോടെ 10 ഹെക്ടറും സംസ്ഥാന കൃഷി വകുപ്പിന്റെ സഹായത്തോടെ 15 ഹെക്ടറും ഉള്‍പ്പെടെ മൊത്തം 25 ഹെക്ടര്‍( 62... Read more »

കോന്നി മണിയൻ ഇനി രേഖകളില്‍ മാത്രം : കല്ലേലി വനത്തില്‍ ദഹിപ്പിച്ചു

കോന്നി വാർത്ത ഡോട്ട് കോം :കോന്നി ആനതാവളത്തിലെ താപ്പാന കോന്നി മണിയൻ(75)ഇനി രേഖകളില്‍ മാത്രം .മണിയന്‍ ആന ചരിഞ്ഞതോടെ കോന്നി ആനത്താവളത്തിലും ഇവനെ സ്നേഹിച്ചവരിലും വേദന മാത്രം . കോട്ടൂർ മണിയൻ ആര്യൻകാവ് മണിയൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന താപ്പാന കഴിഞ്ഞ ഇരുപതോളം ദിവസങ്ങൾ... Read more »

കോടതി ബഞ്ച് ക്ലാര്‍ക്കിന് മര്‍ദ്ദനം : കേരള ക്രിമിനല്‍ ജുഡീഷ്യല്‍ സ്റ്റാഫ് അസ്സോസിയേഷന്‍ കരിദിനം ആചരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം വഞ്ചിയൂര്‍ പതിനൊന്നാം നമ്പര്‍ സിജെഎം കോടതിയിലെ ബഞ്ച് ക്ലാര്‍ക്കിനെ ഒരു കൂട്ടം അഭിഭാഷകര്‍ ആക്രമിച്ചതില്‍ പ്രതിക്ഷേധിച്ച് കേരള ക്രിമിനല്‍ ജുഡീഷ്യല്‍ സ്റ്റാഫ് അസ്സോസിയേഷന്‍ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു . പത്തനംതിട്ട ജില്ലാ... Read more »
error: Content is protected !!