Trending Now

റവ. ഡോ. പി. കെ. സാം മല്ലശേരി നിര്യാതനായി

  മല്ലശേരി: കുഞ്ഞുകുഞ്ഞു ഉപദേശിയുടെയും സി. ടി. അന്നമ്മയുടെയും മകൻ റവ. ഡോ. പി കെ സാം മല്ലശേരി (88) നിര്യാതനായി.പരേതൻ പ്രശസ്ത സുവിശേഷകനും, കവിയും ഗാനരചയിതാവും, എഴുത്തുകാരനും ആയിരുന്നു. കവനന്റ് ഹോസ്പിറ്റൽ, ബൈബിൾ ക്രിസ്ത്യൻ ചർച്ചിന്റെയും സ്ഥാപകനും, YMCA പത്തനംതിട്ടയുടെ മുൻ പ്രസിഡന്റും,... Read more »

വ​സ്ത്ര​വി​ല്പ​ന ശാ​ല​ക​ളി​ൽ ന​ട​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം

  സം​സ്ഥാ​ന​ത്തെ വ​സ്ത്ര​വി​ല്പ​ന​ശാ​ല​ക​ളി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ നേ​രി​ടേ​ണ്ടി​വ​രു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.സം​സ്ഥാ​ന​ത്തെ വ​സ്ത്ര​വി​ല്പ​ന ശാ​ല​ക​ളി​ൽ ന​ട​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ക​ട തു​റ​ക്കു​ന്ന​തു മു​ത​ൽ അ​ട​യ്ക്കു​ന്ന​തു​വ​രെ സ്ത്രീ ​ജീ​വ​ന​ക്കാ​രെ ഒ​രേ നി​ൽ​പ്പ് നി​ർ​ത്തു​ന്ന​ത്... Read more »

മലവെള്ള പാച്ചലിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഷാർജയിലെ ഖോർഫക്കാനിൽ മലവെള്ള പാച്ചലിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കോന്നി തടത്തില്‍ ജോയുടെ മകന്‍ ആല്‍ബര്‍ട്ട് (18) ന്‍റെ മൃതദേഹമാണ് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയത്. അപകടം നടന്ന താഴ് വരക്ക് സമീപത്തെ അണക്കെട്ടിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞവ്യാഴാഴ്ചയാണ് വിനോദയാത്രക്കിടെ... Read more »

“ഈ” മൂത്രപ്പുരകള്‍ തിന്നത് കോടികള്‍ :1,56,38,452 രൂപയുടെ തട്ടിപ്പ് എ .ജി വിഭാഗം കണ്ടെത്തി

കോണ്‍ഗ്രസ് കമ്മറ്റി പത്തനംതിട്ട ജില്ലാ പ്രസിഡണ്ട്‌ ബാബു ജോര്‍ജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ നിര്‍മ്മിച്ച ഇ-ടോയിലറ്റുകള്‍ പൂര്‍ണ്ണമായും ഉപയോഗ ശൂന്യമായി .വേണ്ടത്ര പഠനം നടത്താതെ വിദേശ രാജ്യങ്ങളിലെ പോലെ വിവിധ കേദ്രങ്ങളില്‍ സ്ഥാപിച്ച ഇ-ടോയിലറ്റുകളുടെ പേരില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടും വിജിലന്‍സ് വിഭാഗത്തില്‍... Read more »

വനിതകള്‍ നടത്തുന്ന വന ശ്രീ കഫേ :നാടന്‍ വിഭവങ്ങള്‍ വിളമ്പുന്ന കല്ലേലി കഫെ

നല്ല നാടന്‍ കപ്പ ,കാ‍ന്താരി മുളക് ഉടച്ച ചമ്മന്തി ,ചൂട് കട്ടന്‍ കാപ്പി ,നടന്‍ ഏത്തപ്പഴം ,നാടന്‍ പശുവില്‍ നിന്നും കറന്ന പാലില്‍ ഒരു ചായ .ഒപ്പം വനത്തിലെ ശീതളവും .ഇത് വനിതകള്‍ നടത്തുന്ന വന ശ്രീ കഫെ .കോന്നി കല്ലേലി അച്ചന്‍കോവില്‍ കാനന... Read more »

കോന്നിയില്‍ മഞ്ഞപിത്തം പടരുന്നു : മലിന ജലം മുഖ്യ വില്ലന്‍

കോന്നി പഞ്ചായത്ത് മേഖലയില്‍ മഞ്ഞപിത്തം പടരുന്നു .പതിനെട്ടാം വാര്‍ഡ്‌ ചിറ്റൂര്‍ മുക്ക് പുന്നമൂട് കോളനി ,കോന്നി ടൌണ്‍ മാങ്കുളം ,മങ്ങാരം ,വട്ടക്കാവ് ,അട്ടച്ചാക്കല്‍ ,കൂടാതെ അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ അടക്കം മുപ്പത്തി നാല് ആളുകള്‍ക്ക് രോഗം പിടിപെട്ടു .ചിറ്റൂര്‍ കോളനിയിലെ കൊല്ലം പറമ്പില്‍... Read more »

ശരണ വഴികളില്‍ സഹായകരമായി സൌജന്യ ആംബുലന്‍സ് സേവനം : മെഡിക്കെയര്‍ കോന്നിയില്‍ മാതൃക

കോന്നി മേഖലയില്‍ വാഹന അപകടം നടന്നാല്‍ പരിക്കു പറ്റിയവരെ എത്രയും വേഗം അടുത്തുള്ള ആശുപത്രിയില്‍ സൌജന്യമായി എത്തിക്കുന്ന ആംബുലന്‍സ് സര്‍വീസ് കോന്നിയില്‍ മാതൃകാ പ്രവര്‍ത്തനം കാഴ്ച വെച്ചു കൊണ്ട് അനേകായിരം ആളുകള്‍ക്ക് സഹായകരമാകുന്നു .കോന്നി മെഡി ക്കെയര്‍ ആംബുലന്‍സ് സര്‍വ്വിസ് ആണ് ജീവകാരുണ്യ രംഗത്ത്... Read more »

മാ​വോ​യി​സ്റ്റ് ആക്രമണ സാധ്യത : പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ റെ​ഡ് അ​ലെ​ർ​ട്ട്

മ​ല​പ്പു​റ​ത്ത് മാ​വോ​വാ​ദി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്ന​തി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ല് പോ​ലീ​സ് സ്‌​റ്റേ​ഷ​നുകളില്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ അ​ക്ര​മി​ച്ച് തി​രി​ച്ച​ടി ന​ല്‍​കാ​നു​ള്ള സാ​ധ്യ​ത​കണക്കില്‍ എടുത്താണ് നടപടി. പോലീസ് സ്പെഷ്യല്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​ത് . ക​രി​ക്കോ​ട്ട​ക്ക​രി, ആ​റ​ളം,... Read more »

നൂ​റി​ലേ​റെ പേ​ര്‍​ക്ക് പേപ്പട്ടിയുടെ കടിയേറ്റു

പ​ത്ത​നാ​പു​ര​ത്ത് പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നൂ​റി​ലേ​റെ പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പു​ന​ലൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര, അ​ടൂ​ര്‍ തു​ട​ങ്ങി​യ താ​ലൂ​ക്കാ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ​യി​ലാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി 11 നും ​ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​നും ഇ​ട​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. പ​ത്ത​നാ​പു​രം കെ​എ​സ്ആ​ര്‍ടി​സി ഡി​പ്പോ, സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​ന്‍,... Read more »

പാക്കനാര്‍ കലയുടെ കുലപതിയ്ക്ക് പെന്‍ഷന്‍ ഇല്ല

  പാക്കനാര്‍കളിയെന്ന പ്രാചീന നാടന്‍കലാരൂപം അന്യംനില്‍ക്കാതിരിക്കാന്‍ ജീവിതം സമര്‍പ്പിച്ച കലാകാരനാണ് കോന്നി അരുവാപ്പുലം മിച്ച ഭൂമി കോളനിയില്‍ താമസിക്കുന്ന ഭാസ്കരന്‍.ചെണ്ട വിദ്വാന്‍ കൂടിയായ ഭാസ്കരന്‍ അടക്കമുള്ള കുടുംബക്കാര്‍ പാക്കനാരു കളി ഓണക്കാലത്ത് ആണ് നടത്തുന്നത് .ഒരു പ്രതിഫലവും കൂടാതെ വീടുകള്‍ കയറി ഇറങ്ങി കൊട്ടി... Read more »
error: Content is protected !!