Trending Now

കർഷക ജാഥ : ജനരക്ഷാ മൂവ്മെന്‍റ് വടശ്ശേരിക്കരയിൽ സ്വീകരണം നല്‍കി

  കോന്നി വാര്‍ത്ത : രാഷ്ട്രീയ കിസാൻ മഹാസംഘം കാസർകോട് തുടക്കം കുറിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന കർഷക ജാഥയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വടശ്ശേരിക്കരയിൽ നടന്ന സ്വീകരണത്തിൽ ജനരക്ഷാ മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ബെന്നി പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്യുകയും കോന്നി നിയോജക മണ്ഡലം പ്രസിഡൻറ് അജി... Read more »

പത്തനംതിട്ട ജില്ലയിലെ പരാതി പരിഹാര അദാലത്തിലേക്ക് പരാതികള്‍ അയക്കാം

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 15, 16, 18 തീയതികളില്‍ നടക്കും. ജില്ലയിലെ അദാലത്തില്‍ ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി... Read more »

പുള്ളിപ്പുലിയെ വേട്ടയാടി കൊന്ന്‌ തിന്നു ; 5 പേർ പിടിയിൽ

  പുള്ളിപ്പുലിയെ അടിമാലി മാങ്കുളത്ത് വേട്ടയാടി കൊന്നു ഭക്ഷിച്ച അഞ്ചുപേരെ വനപാലകർ പിടികൂടി. മാങ്കുളം മുനിപ്പാറ സ്വദേശികളായ പുള്ളികുട്ടിയിൽ പി കെ വിനോദ്, വി പി കുര്യാക്കോസ്, സി എസ് ബിനു, സലിൻ, വിൻസെന്റ് എന്നിവരെയാണ് മുനിപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ പിടികൂടിയത്. കേസിലെ... Read more »

കോന്നി മേഖലയുടെ പല ഭാഗത്തും കറന്‍റ് ഇല്ല

  കോന്നി വാര്‍ത്ത : കോന്നി മേഖലയുടെ പല ഭാഗത്തും കറന്‍റ് പോയിട്ടു മണിക്കൂര്‍ ഒന്നു കഴിഞ്ഞു എന്ന് ഉപഭോക്താക്കള്‍ പറയുന്നു . കെ എസ്സ് ഇ ബി സബ് സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ആണ് കറന്‍റ് പോയത് എന്ന് കെ എസ്സ് ഇ... Read more »

സി പി ഐയുടെ യുവ നേതാക്കളോട് കോന്നി പോലീസ് അപമര്യാദയായി പെരുമാറി എന്ന് പരാതി

  കോന്നി : കോന്നി പോലീസിൽ പരാതി സംബന്ധിച്ച് സംസാരിക്കുവാനെത്തിയ യുവ ജന നേതാക്കൾക്കെതിരെ കോന്നി പോലീസ് സ്റ്റേഷനിൽ അപമര്യാദയായ പെരുമാറ്റം എന്ന് പരാതി .എ ഐ വൈ എഫ് കോന്നി മണ്ഡലം കമ്മറ്റി ഭാരവാഹികൾക്ക് നേരെയാണ് കോന്നി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ... Read more »

ജനുവരി 26 : കോന്നിയില്‍ കര്‍ഷക പരേഡ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : ദേശീയതലത്തില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനുവരി 26 നു കോന്നിയില്‍ കര്‍ഷക പരേഡ് സംഘടിപ്പിക്കുമെന്ന് കേരള കര്‍ഷക സംഘം കോന്നി ഏരിയാ സെക്രട്ടറി ആര്‍ ഗോവിന്ദ് അറിയിച്ചു . ട്രാക്ടറുകള്‍ അണിനിരത്തിയാണ് കര്‍ഷക... Read more »

തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി; രണ്ട് മരണം

  പത്തനംതിട്ട തിരുവല്ല പെരുന്തുരുത്തിയില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി രണ്ട് പേര്‍ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. ബൈക്ക് യാത്രികരായ സ്ത്രീയും പുരുഷനുമാണ് മരിച്ചത്. വൈകീട്ട് 4.15 ഓടെയായിരുന്നു അപകടം. ചങ്ങനാശേരിയില്‍ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.... Read more »

വാടക വീട്ടിലുള്ളവർക്കും ഇനി റേഷൻ കാർഡ്

  കോന്നി വാര്‍ത്ത : സംസ്ഥാനത്ത് ഇനി മുതൽ വാടക വീട്ടിൽ താമസിക്കുന്നവർക്കും റേഷൻ കാർഡ്. കാർഡിന് അപേക്ഷിക്കുന്നവർ വാടകക്കരാർ കാണിച്ച്‌ അപേക്ഷിച്ചാൽ കാർഡ് ലഭ്യമാകും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം.   വാടക വീട്ടിൽ താമസിക്കുന്നവർ... Read more »

പത്തനംതിട്ട ജില്ലാ കളക്ടർ സ്ഥാനം ഒഴിയുന്ന പിബി നൂഹിനെ തപസ് ആദരിച്ചു

  കോന്നി വാര്‍ത്ത :പത്തനംതിട്ട ജില്ലാ സൈനിക കൂട്ടായ്മയായ തപസ് ഉന്നതപദവിയിൽ സ്ഥാനക്കയറ്റമായി പത്തനംതിട്ട ജില്ലാ കളക്ടർ സ്ഥാനം ഒഴിയുന്ന പിബി നൂഹ്ഐ എ എസ്സ് അവറുകൾക്ക് മോമെന്‍റോ നൽകി ആദരിച്ചു. തപസ്സിന്‍റെ 2021 ലെ കലണ്ടർ പ്രകാശനവും നടത്തി. പ്രസിഡന്‍റ് ശ്രീമണി, സബ്... Read more »

കോന്നി ചിറ്റൂർമുക്ക്-അട്ടച്ചാക്കൽ പാലം അടിയന്തരമായി പൂർത്തിയാക്കാൻ എം എല്‍ എ തയ്യാറാവണം: ബിജെപി

    കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ചിറ്റൂർമുക്ക്-അട്ടച്ചാക്കൽ പാലം അടിയന്തരമായി പൂർത്തിയാക്കാൻ എം എല്‍ എ തയ്യാറാവണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ.സൂരജ് ആവശ്യപ്പെട്ടു. പണം അനുവദിച്ചു എന്നുള്ള ഫക്സ്സ് ബോർഡുകൾ മാത്രമാണ്എം എല്‍ എ യുടെ നേതൃത്വത്തിൽ... Read more »
error: Content is protected !!