സുന്ദർലാൽ ബഹുഗുണ(94 ) അന്തരിച്ചു

  ചിപ്‌കോ പ്രസ്ഥാനത്തിന്‍റെ നേതാവ് സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. 94 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്നു. കുറച്ച് ദിവസങ്ങളായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ഹിമാലയ മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം ഉൾക്കൊണ്ട സുന്ദർലാൽ ബഹുഗുണ ജീവിതം തന്നെ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി മാറ്റി വെച്ച വ്യക്തിയായിരുന്നു. Environmentalist... Read more »

13 നക്സലുകളെ പൊലീസ് വെടിവെച്ചുകൊന്നു

13 നക്സലുകളെ പൊലീസ് വെടിവെച്ചുകൊന്നു At least 13 Naxals killed in a police operation in a forest at Gadchiroli in Maharashtra: DIG Sandeep Patil മഹാരാഷ്ട്രയിലെ ഗദ്ചിരോളി ജില്ലയിൽ 13 നക്സലുകളെ പൊലിസ് വെടിവെച്ചുകൊന്നു. എട്ടപ്പള്ളി വനമേഖലയിൽ... Read more »

കേരളത്തിലും ബ്ലാക് ഫംഗസ് രോഗം : ജാഗ്രത ശക്തമാക്കി

കേരളത്തിലും ബ്ലാക് ഫംഗസ് രോഗം : ജാഗ്രത ശക്തമാക്കി കോന്നി വാര്‍ത്ത ഡോട്ട് കോം : ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമല്ല മ്യൂകർമൈകോസിസ് അഥവാ ബ്ലാക് ഫംഗസ് അതുകൊണ്ടുതന്നെ രോഗബാധിതനായ ആൾക്ക് ആവശ്യമായ ചികിത്സയും സഹായവും നൽകാൻ ഭയപ്പെടാതെ മറ്റുള്ളവർ തയ്യാറാകണം.ജാഗ്രത... Read more »

ഷേര്‍ളി പുതുമന (61) ന്യൂജേഴ്‌സിയില്‍ നിര്യാതയായി

  കോന്നി വാര്‍ത്ത ഡോട്ട് കോം (യു എസ് എ): സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവകാംഗവും, ന്യൂജേഴ്‌സിയില്‍ സ്ഥിരതാമസക്കാരുമായ ജെയിംസ് പുതുമനയുടെ ഭാര്യ ഷേര്‍ളി പുതുമന (61) ന്യൂജേഴ്‌സിയില്‍ നിര്യാതയായി. കുറവിലങ്ങാട് വടക്കേ പുത്തന്‍പുര കുടുംബാംഗവും, കുടമാളൂര്‍ സെന്‍റ് മേരീസ്... Read more »

5 കിലോഗ്രാം സൗജന്യ ഭക്ഷ്യ ധാന്യങ്ങളും പത്തനംതിട്ട ജില്ലയില്‍ വിതരണത്തിന് എത്തി

മേയ് മാസ സൗജന്യ ഭക്ഷ്യ കിറ്റ് തയ്യാറാകുന്നു; വിതരണം ഉടന്‍ 5 കിലോഗ്രാം സൗജന്യ ഭക്ഷ്യ ധാന്യങ്ങളും പത്തനംതിട്ട ജില്ലയില്‍ വിതരണത്തിന് എത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മേയ് മാസ സൗജന്യ ഭക്ഷ്യ കിറ്റിന്റെ തയ്യാറാക്കല്‍ സപ്ലൈകോ... Read more »

ഇസ്രായേലും ഗാസയും യുദ്ധത്തിലേക്ക് നീങ്ങുന്നു

  ഗാസയുമായി യുദ്ധം സ്ഥിരീകരിച്ച് ഇസ്രയേൽ. ഗാസ ആക്രമണത്തിന് തുടക്കം കുറിച്ചതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. ലെബനൻ അതിർത്തിയിൽ നിന്ന് ഇസ്രയേൽ റോക്കറ്റ് ആക്രമണം ആരംഭിച്ചു. ഗാസ മുനമ്പ് ലക്ഷ്യമിട്ടാണ് ആക്രമണം. കര, വ്യോമസേനകൾ സംയുക്തമായി ആക്രമിക്കുന്നതിനാൽ ഗാസയിലേക്ക് കടക്കാനായില്ലെന്ന് ഇസ്രയേൽ അറിയിച്ചു.... Read more »

കോന്നി ചിറ്റൂര്‍ മുക്കില്‍ വൃദ്ധ സ്വയം തീകൊളുത്തി മരിച്ചു

കോന്നി ചിറ്റൂര്‍ മുക്കില്‍ വൃദ്ധ സ്വയം തീകൊളുത്തി മരിച്ചു   കോന്നിവാര്‍ത്ത ഡോട്ട് കോം : കോന്നി ചിറ്റൂർമുക്കിൽ വൃദ്ധ സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു.ചിറ്റൂർമുക്ക് തടത്തിൽ പുത്തൻവീട്ടിൽ മറിയാമ്മ ശാമുവേൽ( 86)ആണ് മരിച്ചത്.പ്രായാധിക്യത്തെ തുടർന്ന് വീട്ടിൽ കഴിയുകയായിരുന്നു ഇവർ. ഉച്ചയ്ക്ക് ഒന്നരയോടെ ആണ്... Read more »

ഇസ്രായേല്‍ പാലസ്തീന്‍ സംഘർഷം: ലോഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Major Clashes Erupt in Israel’s Lod, Netanyahu Declares State of Emergency ഇസ്രായേല്‍ പാലസ്തീന്‍ സംഘർഷം: ലോഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ഇസ്രായേലും പാലസ്തീനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കെ ലോഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം... Read more »

Hamas rockets target Tel Aviv after Israeli strikes flatten Gaza tower

  Palestinian militants say they fired 130 missiles at the Israeli city of Tel Aviv after an Israeli air strike felled a tower block in the Gaza Strip. The 13-storey building was... Read more »

ഇസ്രായേലിൽ ഷെല്ലാക്രമണം; മലയാളി യുവതി കൊല്ലപ്പെട്ടു

  ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീരിത്തോട് സ്വദേശിനി  സന്തോഷ് ജോസഫിന്റെ ഭാര്യ സൗമ്യ സന്തോഷ് (32) ആണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് സംഭവം. കഴിഞ്ഞ അഞ്ച് വ‍ർഷമായി ഇവർ ഇസ്രായേലിൽ ജോലി ചെയ്യുകയാണ്.... Read more »
error: Content is protected !!