പത്തനംതിട്ട ജില്ലാതല അറിയിപ്പുകള്‍ ( 04/09/2023)

ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്  പരിശീലനം പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി തൈകളുടെയും ഫലവൃക്ഷത്തൈകളുടെയും ബഡ്ഡിംഗിലും ഗ്രാഫ്റ്റിംഗിലും പരിശീലനം സംഘടിപ്പിക്കുന്നു.  സെപ്റ്റംബര്‍ ഏഴു മുതല്‍ 12 വരെ  തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും.  കോഴ്‌സ് ഫീസ്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്നും നാളെയും (4,5 സെപ്റ്റംബർ 2023) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

konnivartha.com: കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇപ്പോൾ പത്തനംതിട്ട ജില്ലയിൽ ഇന്നും നാളെയും (4,5 സെപ്റ്റംബർ 2023) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തീവ്രമായ തോതിൽ മഴ ലഭിക്കുവാൻ സാധ്യത ഉള്ളതിനാൽ ഏവരും ജാഗ്രത പുലർത്തണം എന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു  ബംഗാൾ... Read more »

അച്ചൻകോവിൽ നദീതീരങ്ങളിൽ വസിക്കുന്നവർ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കണം : പത്തനംതിട്ട ജില്ലാ കളക്ടര്‍

  konnivartha.com: കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ കോന്നി വനമേഖലയിലെ വിവിധ മഴമാപിനികളിൽ നിന്നും ശേഖരിച്ച മഴയുടെ തോതു പ്രകാരം കരിപ്പാൻതോട് മേഖലയിലാണ് ജില്ലയിൽ എറ്റവുമധിക മഴ ലഭിച്ചിട്ടുള്ളത്. ഈ സൂചികകൾ പ്രകാരം അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി വർദ്ധിക്കുവാൻ സാധ്യതയുണ്ട്. കല്ലേലി (30.71) കോന്നി (26.91)... Read more »

മ്ലാന്തടം: ആടിനെ അജ്ഞാത ജീവി ആക്രമിച്ചു കൊന്നു

  konnivartha.com: കോന്നി അരുവാപ്പുലം പഞ്ചായത്തിലെ മ്ലാന്തടം മൂക്കൻപൊയ്കയിൽ സുരേന്ദ്രന്‍റെ ആടിനെ രാത്രിയിൽ അജ്ഞാത ജീവി ആക്രമിച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ വിവരം അറിയിച്ചു. ഏതാനും ദിവസമായി പാക്കണ്ടം ,അതിരുങ്കല്‍ മേഖലയില്‍ ആടുകളെ അജ്ഞാത ജീവി ആക്രമിച്ചു കൊല്ലുന്നു . നാല്... Read more »

ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; മൂന്നുവയസുള്ള മകനെ കാണാതായി

  മാവേലിക്കര കൊല്ലക്കടവില്‍ ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. വെണ്‍മണി സ്വദേശി ആതിര (31) യാണ് മരിച്ചത്.മൂന്നുവയസുള്ള മകന്‍ കാശിനാഥിനെ കാണാതായി. നാലംഗ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയാണ് മറിഞ്ഞത്.മാവേലിക്കര ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ആറ്റിലേക്ക് മറിയുകയായിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ആതിരയുടെ... Read more »

കോന്നി താലൂക്കിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു (4 സെപ്റ്റംബർ 2023)

  konnivartha.com: കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പത്തനംതിട്ട ജില്ലയിൽ പലയിടങ്ങളിലായി ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നുണ്ട്. ജില്ലയിലെ പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരെ ലഭിക്കുന്നുണ്ട്. മൂഴിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ നിലവിൽ തുറന്നിരിക്കുകയാണ്. പമ്പാ നദിയിലെ ജലനിരപ്പ് ഇതുമൂലം നേരിയ തോതിൽ... Read more »

തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ സെപ്റ്റംബർ 23 വരെ പേര് ചേർക്കാം

      konnivartha.com :   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് സെപ്റ്റംബർ 23 വരെ അവസരമുണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് പട്ടിക സെപ്റ്റംബർ 8 നും അന്തിമ പട്ടിക ഒക്ടോബർ 16 നും പ്രസിദ്ധീകരിക്കും. മരണപ്പെട്ടവരെയും താമസം മാറിയവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും... Read more »

മഴ : കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

  konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 04-09-2023 & 05-09-2023 : ആലപ്പുഴ 06-09-2023 : ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്... Read more »

പത്തനംതിട്ട ജില്ലയില്‍ നാളെയും ( 03.09.2023 )മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു

  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 02.09.2023 : തിരുവനന്തപുരം 03.09.2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി 04.09.2023 : തിരുവനന്തപുരം, കൊല്ലം,... Read more »

കോന്നിയില്‍ വീട്ടുമുറ്റത്ത് കിടക്കുന്ന കാറിന്‍റെ നമ്പരില്‍ ഇടുക്കി മുരിക്കാശേരിയില്‍ മറ്റൊരു കാര്‍

  konnivartha.com: കോന്നിയില്‍ വീട്ടുമുറ്റത്ത് കിടക്കുന്ന കാറിന്‍റെ നമ്പരില്‍ ഇടുക്കി മുരിക്കാശേരിയില്‍ മറ്റൊരു കാര്‍. കോന്നി അട്ടച്ചാക്കല്‍ നിവാസിയായ ഉടമയ്ക്ക് കിട്ടിയത് മൂന്നു പെറ്റിയിലായി 1500 രൂപ. ഉടമ കോന്നി പോലീസില്‍ പരാതി നല്‍കി . കോന്നി അട്ടച്ചാക്കല്‍ പേരങ്ങാട്ടു രാജേഷ്‌ ആര്‍ കോശിയാണ്... Read more »
error: Content is protected !!