കലണ്ടർമാറും :മനുക്ഷ്യ മനസ്സ് കിരാത വേഷത്തോടെ അതേ പോലെ :കലണ്ടര്‍ പാഴ്‌വസ്തുവായി മാറി

കലണ്ടർമാറും :മനുക്ഷ്യ മനസ്സ് കിരാത വേഷത്തോടെ അതേ പോലെ :കലണ്ടര്‍ പാഴ്‌വസ്തുവായി മാറി ഇന്ന് വർഷാവസാനം .പഴയ കലണ്ടർ മാറ്റി പുതിയത് ചുവരിൽ സ്ഥാനം പിടിക്കുന്നു . കഴിഞ്ഞ വർഷാവസാനത്തിൽ പുതുമണം മാറാതെ കരുതലോടെ വാങ്ങി സൂഷ്മതയോടെ ചുവരിലിട്ട് എത്ര സന്തോഷത്തോടും ഓരോ താളും... Read more »

സമ്പൂർണ്ണ ഇ-ഓഫീസുമായി പൊതുമരാമത്ത് വകുപ്പ്; സംസ്ഥാനതല പ്രഖ്യാപനം (ജനുവരി 1) തിരുവനന്തപുരത്ത്

  പുതുവർഷത്തിൽ പൊതുമരാമത്ത് വകുപ്പിലെ മുഴുവൻ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നിലവിൽ വരും. വകുപ്പിലെ 716 ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം സജ്ജമാക്കി കഴിഞ്ഞു. സമ്പൂർണ്ണ ഇ-ഓഫീസ് പ്രഖ്യാപനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നിർവ്വഹിക്കും. (ജനുവരി 1) രാവിലെ... Read more »

പി.എസ്.സി പരീക്ഷ: സമയമാറ്റം

പി.എസ്.സി പരീക്ഷ: സമയമാറ്റം konnivartha.com : കേരളാ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ ഇന്ന് (31) നടത്തുന്ന ക്ലര്‍ക്ക് ടൈപ്പിസ്റ്റ് അല്ലെങ്കില്‍ ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (കാറ്റഗറി നമ്പര്‍ 103/2019, 104/2019) പരീക്ഷയുടെ സമയക്രമം ഉച്ചയ്ക്ക് 1.30 മുതല്‍ 03.15 വരെ എന്ന സമയം മാറ്റി ഉച്ചയ്ക്ക്... Read more »

വിലപിടിപ്പുള്ള രേഖകള്‍ കോന്നി പൂങ്കാവ് റോഡില്‍ വെള്ളപ്പാറയില്‍ നഷ്ടപ്പെട്ടു

വിലപിടിപ്പുള്ള രേഖകള്‍ കോന്നി പൂങ്കാവ് റോഡില്‍ വെള്ളപ്പാറയില്‍ നഷ്ടപ്പെട്ടു കോന്നി വാര്‍ത്ത :വിലപിടിപ്പുള്ള രേഖകള്‍ കോന്നി പൂങ്കാവ് റോഡില്‍ വെള്ളപ്പാറയില്‍ നഷ്ടപ്പെട്ടു .അജീഷ് ആർ, ബിജീഷ് ഭവനം, പേരൂർ, കൊല്ലം 5, ഈ വിലാസത്തിൽ ഉള്ള ആധാർകാർഡ്, പാൻകാർഡ്, എ റ്റി എം കാർഡ്,മറ്റു... Read more »

പി.ഐ.പി വലതുകര കനാല്‍ തുറക്കും;ജനങ്ങള്‍ ജാഗ്രത പാലിക്കണം: ജില്ലാ കളക്ടര്‍

കനാല്‍ തുറക്കും;ജനങ്ങള്‍ ജാഗ്രത പാലിക്കണം: ജില്ലാ കളക്ടര്‍ konnivartha.com : പി.ഐ.പി വലതുകര കനാലിലൂടെ ഡിസംബര്‍ 31 മുതല്‍ ജലവിതരണം നടത്തുന്നതിനാല്‍ കനാലിന് ഇരുകരകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. Read more »

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ടൈപ്പിസ്റ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ജനുവരി 14ന്

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 45/2020) തസ്തികയിൽ ഒക്‌ടോബർ 24ൽ നടത്തിയ ഒ.എം.ആർ. പരീക്ഷയുടെ സാധ്യതാപട്ടികയിലെ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ജനുവരി 14ന് തിരുവനന്തപുരം ദേവസ്വം റക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ നടത്തും. സാധ്യതാപട്ടികയിലെ ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ ക്രമത്തിലായിരിക്കും... Read more »

ഒമിക്രോൺ: രാത്രിയിൽ ഒരു വിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല

സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്തു മണി... Read more »

എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി. പരീക്ഷകൾ മാർച്ച് 31 മുതൽ

konnivartha.com : 2021-2022 അദ്ധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി. (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.   പരീക്ഷകൾ 2022 മാർച്ച് 31ന് ആരംഭിച്ച് ഏപ്രിൽ 29ന് അവസാനിക്കും.  പരീക്ഷാഫീസ് പിഴകൂടാതെ ജനുവരി മൂന്നു മുതൽ 13 വരെയും പിഴയോടുകൂടി... Read more »

ക്വട്ടേഷന്‍ ക്ഷണിച്ചു

  പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പൂന്തോട്ട പരിപാലനം : ക്വട്ടേഷന്‍ ക്ഷണിച്ചു പത്തനംതിട്ട ടി.ബി. റോഡില്‍ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു KONNIVARTHA.COM : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുളള... Read more »

ബിജു ജോൺ  കോശി, ശ്രീവിദ്യ പാപ്പച്ചൻ, ന്യു യോർക്ക് സിറ്റിയിൽ ജഡ്ജിമാർ

  ന്യു യോർക്ക്: രണ്ട്  ഇന്ത്യാക്കാരടക്കം 12  പേരെ വിവിധ കോടതികളിൽ ജഡ്ജിമാരായി ന്യു യോർക്ക് സിറ്റി മേയർ ബിൽ ഡി ബ്ളാസിയോ നിയമിച്ചു. ഒരാളെ ഫാമിലി കോടതിയിലേക്കും ഏഴു പേരെ സിവിൽ കോടതിയിലേക്കും നാല് പേരെ ക്രിമിനൽ കോടതിയിലേക്കുമാണ് നിയമിച്ചത്. ബിജു ജോൺ... Read more »
error: Content is protected !!