കോന്നി താലൂക്ക് ഓഫീസിന് സമീപംറോഡിൽ ചത്ത നായയെ നീക്കം ചെയ്തില്ല :ദുർഗന്ധം വമിക്കുന്നു

  Konnivartha. Com :കോന്നി താലൂക്ക് ഓഫീസിന് സമീപം വാഹനം ഇടിച്ച് ചത്ത തെരുവ് നായയെ നീക്കം ചെയ്തില്ല. ഇപ്പോൾ ദുർഗന്ധം വമിച്ചു തുടങ്ങി. രണ്ട് ദിവസം മുൻപ് ആണ് ഏതോ വാഹനം ഇടിച്ച് നായ ചത്തത്. റോഡിൽ നിന്നും ആരോ റോഡ് സൈഡിലേക്ക്... Read more »

പോലീസ് ചമഞ്ഞു കവർച്ച നടത്തിയയാൾ പിടിയിൽ

  പത്തനംതിട്ട : പോലീസുകാരൻ എന്ന് പറഞ്ഞ് സ്കൂട്ടർ യാത്രികനെ തടഞ്ഞുനിർത്തിയശേഷം, പോക്കറ്റിൽ നിന്നും 5000 രൂപയും, വലതുചെവിയിലെ കല്ലുവച്ച ഒരു ഗ്രാം സ്വർണ കമ്മലും കവർന്ന കേസിലെ പ്രതിയെ പുളിക്കീഴ് പോലീസ് തന്ത്രപൂർവം കുടുക്കി. ഞായർ രാവിലെ 10.30 ന് വളഞ്ഞവട്ടം ബിവറേജിന്... Read more »

കക്കി ആനത്തോട് ഡാമിന്‍റെ നാലു ഷട്ടറുകള്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തുന്നു

  കക്കി ആനത്തോട് ഡാമിന്റെ നാലു ഷട്ടറുകള്‍ ഓഗസ്റ്റ് ഒന്‍പതിന് വൈകുന്നേരം മുതല്‍ ഘട്ടം ഘട്ടമായി പരമാവധി 120 സെമി വരെ ഉയര്‍ത്തി പരമാവധി 175 ക്യുമെക്‌സ് വരെ ജലം ജനവാസ മേഖലകളില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ക്രമാനുഗതമായി ഒഴുക്കി വിടുന്നതിന്... Read more »

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി(ഓഗസ്റ്റ് 10ന് )

  പത്തനംതിട്ട ജില്ലയില്‍ ദുരിതാദുരിതാ ശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 10ന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. Read more »

കോന്നി ഫിനാൻഷ്യൽ സർവ്വീസ് സഹകരണബാങ്ക് പ്രസിഡൻ്റായി ആർ.ഗോവിന്ദ് ചുമതലയേറ്റു

  konnivartha.com : കോന്നി ഫിനാൻഷ്യൽ സർവ്വീസ് സഹകരണബാങ്ക് പ്രസിഡൻ്റായി ആർ.ഗോവിന്ദ് ചുമതലയേറ്റു.കേരള കർഷകസംഘം കോന്നി ഏരിയാ സെക്രട്ടറി കൂടിയാണ് .പയ്യനാമണ്ണ് നിവാസിയാണ് .ഏറെക്കാലം പി എസ് എല്‍ വി പി എം സ്കൂള്‍ അധ്യാപകനായിരുന്നു . തികഞ്ഞ ഇടതു പക്ഷ ചിന്താഗതികാരനായ ആര്‍... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

കോഴികുഞ്ഞ് വിതരണം പത്തനംതിട്ട ജില്ലാവെറ്ററിനറി കേന്ദ്രം വഴി ആഗസ്റ്റ് 10ന് രാവിലെ ഒന്‍പതിന് രണ്ട് മാസം പ്രായമുളള മുന്തിയ ഇനം കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. ആവശ്യമുള്ളവര്‍ക്ക് നേരിട്ടെത്തി വാങ്ങാമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9447 966 172.... Read more »

പമ്പാ നദിയിൽ ജാഗ്രതാ നിര്‍ദേശം

പമ്പാ നദിയിൽ ജാഗ്രതാ നിര്‍ദേശം കക്കി- ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കുന്നതുമൂലമുള്ള അപകട സാധ്യത കണക്കിലെടുത്ത് പമ്പാ നദിയില്‍ പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ടുകള്‍, കടത്ത് എന്നിവ ഇറക്കുന്നതും ഉപയോഗിക്കുന്നതും സുരക്ഷ കണക്കിലെടുത്ത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ... Read more »

കലഞ്ഞൂരില്‍ ലോട്ടറി വില്പനക്കാരിയെ അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തയാൾ അറസ്റ്റിൽ

  konnivartha.com :/പത്തനംതിട്ട : ലോട്ടറി നൽകിയില്ലെന്ന കാരണത്താൽ മദ്യപിച്ചെത്തി കയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തയാളെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം പാതിരിക്കൽ കുമ്പിക്കൽ മുത്തിക്കോണം വടക്കേക്കര പുത്തൻ വീട്ടിൽ അബ്ദുൽ ഖാദർ റാവുത്തരുടെ മകൻ റഹിം (60) ആണ് ഇന്ന് വൈകിട്ട്... Read more »

ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് എട്ടിന് അവധി

  konnivartha.com : കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് എട്ടിന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു Read more »

കക്കി – ആനത്തോട് ഡാം : നാലു ഷട്ടറുകള്‍ ഓഗസ്റ്റ് എട്ടിന് രാവിലെ 11നു ശേഷം തുറക്കും

കക്കി – ആനത്തോട് ഡാമിന്‍റെ നാലു ഷട്ടറുകള്‍ ഓഗസ്റ്റ് എട്ടിന് രാവിലെ 11നു ശേഷം തുറക്കും പുറത്തേക്ക് ഒഴുകുന്ന ജലം ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയിലും ആറ് മണിക്കൂറിനു ശേഷം റാന്നിയിലും എത്തിച്ചേരും കക്കി-ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകള്‍ ഓഗസ്റ്റ് എട്ടിനു... Read more »
error: Content is protected !!