വ്യാജ ഹോമിയോ മരുന്നു വിതരണത്തിനെതിരേ ജാഗ്രത പുലര്‍ത്തണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകളും നഗരസഭകളും ചേര്‍ന്ന് നടത്തുന്നത് അല്ലാത്ത എല്ലാ മരുന്ന് വിതരണവും അനധികൃതം ആണെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപ്പതി) ഡോ.ഡി. ബിജുകുമാര്‍ അറിയിച്ചു. ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്നായ ആഴ്‌സ്നിക് ആല്‍ബ്... Read more »

പക്ഷാഘാത ചികിത്സയിൽ അപൂർവ്വ നേട്ടവുമായി മേയ്ത്ര :  ഇന്ത്യയിൽ ഇതാദ്യം

“കേരളത്തിലെ പക്ഷാഘാത രോഗികളിൽ പത്ത് ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ശരിയായ സമയത്ത് ചികിത്സ ലഭിക്കുന്നത് ”  കോന്നി വാര്‍ത്ത ഡോട്ട് കോം : പക്ഷാഘാതം മൂലം ശരീരത്തിന്‍റെ ഒരു വശം പൂർണ്ണമായും തളർന്ന വിദേശ വനിതയ്ക്ക് ഒരു മാസത്തിന് ശേഷം നടത്തിയ ന്യൂറോ... Read more »

ഡോക്ടര്‍ മറുപടി നല്‍കുന്നു

ഡോക്ടര്‍ മറുപടി നല്‍കുന്നു ———————————————– ജൂലൈ 28 : ലോക ഹെപ്പറ്റൈറ്റിസ് ദിനം (ഹെപ്പറ്റൈറ്റിസ് അഥവാ കരൾ വീക്കം, കരളിന്‍റെ നീർക്കെട്ട്, മഞ്ഞപ്പിത്തം) ഈ രോഗത്തേകുറിച്ചു സംശയം ഉള്ളവര്‍ക്ക് വിദക്ത ഡോക്ടര്‍ ” കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ “മറുപടി നല്‍കുന്നു കോന്നി വാര്‍ത്ത... Read more »

ഓണ്‍ലൈന്‍ ചങ്ങാതിയായി കുട്ടി പോലീസിന്‍റെ ‘ചിരി’ കൗണ്‍സലിംഗ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല വിധത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകുന്നതിനായി എസ്.പി.സി പദ്ധതിയുടെ നേതൃത്വത്തില്‍ ‘ചിരി ‘ എന്ന പേരില്‍ ഓണ്‍ലൈന്‍ കൗണ്‍സലിംഗ് സംസ്ഥാന വ്യാപകമായി പ്രവര്‍ത്തനമാരംഭിച്ചു. രോഗവ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങള്‍ തുടങ്ങിയ... Read more »

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കുകള്‍ നിശ്ചയിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റെഫര്‍ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെയും കോവിഡ് ചികിത്സാ നിരക്കുകള്‍ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവും മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു... Read more »

” എന്നെ കൊല്ലുവാൻ ഒരു മരുന്ന് തരാമോ ” ഡോക്ടര്‍ തിരിച്ചു നല്‍കിയത് ജീവിതം

അസ്ഥി സംബന്ധമായ രോഗത്താല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ആയിരകണക്കിന് ആളുകള്‍ക്ക് ദൈവ തുല്യനാണ് ഡോ. ജെറി മാത്യു     കോന്നി വാര്‍ത്ത ഡോട്ട് കോം : ” എന്നെ കൊല്ലുവാൻ ഒരു മരുന്ന് തരാമോ ” എന്ന് 19 വയസ്സുള്ള ഒരു പെൺകുട്ടി അസ്ഥിരോഗ... Read more »

ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ഒഴിവ്( സ്റ്റാഫ് നഴ്‌സ്, അറ്റന്‍ഡര്‍, സെക്യൂരിറ്റി ഗാര്‍ഡ്, സ്വീപ്പര്‍ )

ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ഒഴിവ്( സ്റ്റാഫ് നഴ്‌സ്, അറ്റന്‍ഡര്‍, സെക്യൂരിറ്റി ഗാര്‍ഡ്, സ്വീപ്പര്‍ )കോന്നി… konnivartha.com यांनी वर पोस्ट केले गुरुवार, २३ जुलै, २०२० Read more »

കോവിഡ് വ്യാപനം വര്‍ധിച്ചു: സഹായം ആവശ്യമുണ്ട്

Pathanamthitta  District Administration to take immediate action to start First Line Treatment Centers: People can make donations കൂടുതല്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ അടിയന്തരമായി തുടങ്ങാന്‍ നടപടിയുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം: ജനങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കാം:... Read more »

പത്തനംതിട്ട ജില്ലയില്‍ സാമൂഹ്യ വ്യാപനം മുന്നില്‍കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളും ക്ലസ്റ്ററും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ വ്യാപനം മുന്നില്‍കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള വനം-വന്യജീവി വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. പുതിയ സി.എഫ്.എല്‍.ടി.സികള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികള്‍... Read more »

കോന്നി ഗവ.മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ ഓഫീസും സൂപ്രണ്ട് ഓഫീസും ജൂലൈ 24 ന് പ്രവര്‍ത്തനം ആരംഭിക്കും

കോളജ് പ്രവര്‍ത്തനം ഓഗസ്റ്റ് മാസത്തില്‍ ആരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം കോന്നി ഗവ.മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ ഓഫീസും സൂപ്രണ്ട് ഓഫീസും ജൂലൈ 24 ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ... Read more »
error: Content is protected !!