ബിസിനസ്100ന്യൂസ്‌ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ ആഗസ്റ്റ്‌ 22 മുതല്‍

ഗ്ലോബല്‍ മീഡിയ നെറ്റ് വര്‍ക്കിന്‍റെ ഭാഗമായുള്ള കോന്നി വാര്‍ത്ത ഡോട്ട് കോം ,കൊച്ചി വാര്‍ത്ത ഡോട്ട് കോംമില്‍നിന്നും 2023 ആഗസ്റ്റ്‌ 22 ന് (ചിങ്ങം : 6) ഓണ്‍ലൈന്‍ മീഡിയക്കൂടി പ്രസിദ്ധീകരണം ആരംഭിക്കുന്ന ബിസിനസ്100ന്യൂസ്‌ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന്  https://business100news.com/സുഹൃത്തുക്കളുടെ അകമഴിഞ്ഞ... Read more »

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് വേണ്ടി ഫ്ലെക്സ് ബോര്‍ഡുകള്‍ നിരന്നു

  konnivartha.com: പുതുപ്പള്ളി മണ്ഡലത്തില്‍ ചാണ്ടി ഉമ്മന് വേണ്ടി ഫ്ലെക്സ് ബോര്‍ഡുകള്‍ നിരന്നു .ഒറ്റ രാത്രി കൊണ്ട് നൂറുകണക്കിന് ഫ്ലെക്സ് ബോര്‍ഡുകള്‍ ആണ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നത് . .പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥിയാകും എന്ന സന്ദേശം... Read more »

സേവോത്തം പരിശീലനം: ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കേന്ദ്ര പഴ്ണല്‍ മന്ത്രാലയത്തിന്റെ സേവോത്തം പദ്ധതിയെ പറ്റി നടത്തിയ പരിശീലന ക്ലാസ് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥ തലത്തില്‍ പരാതി... Read more »

വാഴ കൃഷി വെട്ടി നശിപ്പിച്ച സംഭവത്തിൽ നഷ്ട പരിഹാരം നൽകും : കെഎസ്ഇബി

  konnivartha.com: മൂവാറ്റുപുഴ പുതുപ്പാടിയിൽ വാഴ കൃഷി വെട്ടി നശിപ്പിച്ച സംഭവത്തിൽ കർഷകന് ഉചിതമായ നഷ്ട പരിഹാരം നൽകുമെന്ന് കെഎസ്ഇബി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് നഷ്ടപരിഹാരം തീരുമാനിക്കും. കെഎസ്ഇബി വിഭാഗം ഡയറക്ടർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകും. എന്നാൽ മനുഷ്യ ജീവന് അപകടമുണ്ടാകാന്‍... Read more »

ചന്ദ്രനെ പകര്‍ത്തി ചന്ദ്രയാന്‍ 3: ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

  konnivartha.com: ചന്ദ്രയാന്‍ 3ല്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഭ്രമണപഥ പ്രവേശന സമയത്ത് പേടകം പകര്‍ത്തിയ ദൃശ്യമാണ് വീഡിയോയിലുള്ളത്. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി കടന്ന ചാന്ദ്രയാന്‍ ഇന്ന് രാത്രി 11 മണിയോടെ റിഡക്ഷന്‍ ഓഫ്... Read more »

ഈ “ശങ്കയ്ക്ക് ” പരിഹാരം വേണം :കോന്നിയില്‍ പൊതു ശുചിമുറി സൗജന്യമായി വേണം

  konnivartha.com: കോന്നിയില്‍ എത്തുന്ന പൊതു ജനതയ്ക്ക് വേണ്ടുന്ന ആദ്യ അടിസ്ഥാന സൗകര്യം ഒരുക്കി നല്‍കുവാന്‍ പഞ്ചായത്ത് ഇനിയെങ്കിലും മുന്നോട്ട് വരിക . കിഴക്കന്‍ മേഖലയില്‍ നിന്നും അനേക ആളുകള്‍ ആണ് കോന്നിയില്‍ എത്തുന്നത്‌ . എത്തിയാല്‍ മല മൂത്ര വിസര്‍ജ്യം നടത്തുവാന്‍ ഉള്ള... Read more »

അതിഥി പോർട്ടൽ രജിസ്ട്രേഷന് തിങ്കളാഴ്ച (07 ഓഗസ്റ്റ്) തുടക്കം

  konnivartha.com: സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ്. അതിഥിപോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ നടപടികൾക്ക് സംസ്ഥാനതലത്തിൽ ഇന്ന് തുടക്കമാകും. അതിഥി തൊഴിലാളി രജിസ്‌ട്രേഷൻ സമ്പൂർണമാക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ യുദ്ധകാലാടി സ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് തൊഴിൽ മന്ത്രി വി.... Read more »

മണ്ണടി കാമ്പിത്താന്‍ കല്‍മണ്ഡപത്തിന്റെ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കും : മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

  konnivartha.com: പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ മണ്ണടി കാമ്പിത്താന്‍ കല്‍മണ്ഡപത്തിന്റെ അടിയന്തര സംരക്ഷണ പദ്ധതിക്ക് ഭരണാനുമതി നല്‍കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പുരാവസ്തു മ്യൂസിയം തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മണ്ണടി വേലുത്തമ്പിദളവ സമുച്ചയത്തില്‍ 2023-24... Read more »

കെ ഫോൺ: നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ തെരഞ്ഞെടുക്കുന്നു

  konnivartha.com: കെ – ഫോൺ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് ലോക്കൽ നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ തെരഞ്ഞെടുക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രാദേശിക കേബിൾ/ഇന്റർനെറ്റ് ഓപ്പറേറ്റർമാരുടെ സംഗമം ഇതിനു മുന്നോടിയായി നടത്തും. ഓഗസ്റ്റ് 9 ന് രാവിലെ 10... Read more »

ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന തുടരുന്നു

  അന്യ സംസ്ഥാനതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും നിർമ്മാണ സ്ഥലങ്ങളിലും സംസ്ഥാനവ്യാപകമായി തൊഴിൽ വകുപ്പ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി രണ്ടാം ദിവസം 155 ഇടങ്ങൾ പരിശോധിച്ചു. ഇതൊടെ സംസ്ഥാനത്തൊട്ടാകെ 297 കേന്ദ്രങ്ങളിലാണ് ജില്ലാ ലേബർ ഓഫീസർമാരും അതത് അസി ലേബർ ഓഫീസർമാരും ഉൾപ്പെട്ട... Read more »
error: Content is protected !!