സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം കേരളത്തില്‍ അസാധ്യമായിരിക്കുന്നു : ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

  konnivartha.com: മറുനാടൻ മലയാളി ചീഫ് എഡിറ്റര്‍ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത നടപടി കിരാതവും കോടതിവിധിയുടെ ലംഘനമാണെന്ന് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രതികരിച്ചു. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം കേരളത്തില്‍ അസാധ്യമായിരിക്കുകയാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുവാന്‍ ആര്‍ക്കും അവകാശമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തിട്ടൂരം... Read more »

പകൽച്ചൂട് കൂടി: വരള്‍ച്ച രൂക്ഷമാകും : കാര്‍ഷിക വിളകള്‍ക്ക് ഭീഷണി

  konnivartha.com: സംസ്ഥാനത്ത് വരൾച്ച അതി രൂക്ഷമാകും . പകല്‍ ചൂട് കൂടി . കാര്‍ഷിക വിളകളെയടക്കം ബാധിച്ചു കഴിഞ്ഞു . വളം വില്‍പ്പന കുറഞ്ഞതായി വളം കടകളില്‍ നിന്നും അറിയുന്നു . വാഴകളെ ആണ് ചൂട് ബാധിച്ചത് . വിളകളുടെ ഉത്പാദനം കുറഞ്ഞു... Read more »

എഴുമറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്‍റെ പുതിയ കെട്ടിടത്തിന്‍റെ നിർമ്മാണോദ്ഘാടനം 26 ന്

  konnivartha.com/ റാന്നി : എഴുമറ്റൂരുകാർക്ക് ഇത് ആഘോഷത്തിന്റെ നാളുകൾ.എഴുമറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രം യാഥാർത്ഥ്യമാവുകയാണ്. ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം 26 ന് രാവിലെ 9.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും എന്ന് റാന്നി എം എല്‍ എ... Read more »

നേത്രദാനത്തിലൂടെ മറ്റുള്ളവരുടെ കണ്ണുകളില്‍ പ്രകാശംപരക്കും: ഡെപ്യൂട്ടി സ്പീക്കര്‍

നേത്രദാനത്തിലൂടെ മറ്റുള്ളവരുടെ കണ്ണുകളില്‍ പ്രകാശം പരക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി അടൂര്‍ ഗാന്ധി പാര്‍ക്കില്‍ നടന്ന ജില്ലാതല ഉദ്ഘാടനവും സൗജന്യ നേത്ര ചികിത്സാ ക്യാമ്പിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.സമൂഹത്തിനായി ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യ... Read more »

ചന്ദ്രയാന്‍ 3: ചന്ദ്രോപരിതലത്തില്‍ നിന്ന് ആദ്യ ചിത്രങ്ങള്‍ വിക്രം ലാന്‍ഡര്‍ അയച്ച് തുടങ്ങി

  സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിശേഷം വിക്രം ലാന്‍ഡറുമായി ആശയവിനിമയം ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രോപരിതലത്തില്‍ നിന്ന് ലാന്‍ഡര്‍ പകര്‍ത്തിയ ചിത്രങ്ങളും എക്സ് പ്ലാറ്റ്ഫോമിലൂടെ ഇസ്രോ പങ്കുവെച്ചു. ലാന്‍ഡിങ്ങിന് ശേഷം വിക്രം ലാന്‍ഡറിലെ ക്യാമറ പകര്‍ത്തിയ ലാന്‍ഡിങ് സൈറ്റിന്‍റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ചന്ദ്രോപരിതലത്തില്‍ പതിഞ്ഞ... Read more »

ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് live

Read more »

ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് ഇന്ന് വൈകിട്ട് 06.04 ന് : എല്ലാ ഒരുക്കവും പൂര്‍ത്തിയായി

  konnivartha.com: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ മണിക്കൂറുകള്‍ മാത്രം.ഐ എസ് ആര്‍ ഒ കേന്ദ്രത്തില്‍ നിന്നും ഇറങ്ങാനുള്ള നിര്‍ദേശം പേടകത്തില്‍ സ്വീകരിച്ചാല്‍ ഉടന്‍തന്നെ പേടകം ചന്ദ്രനിലേക്ക് ഇറങ്ങും . ‘വിക്രം’ ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള... Read more »

ചന്ദ്രയാൻ 3 ദൗത്യം: ഇന്ന് വൈകീട്ട് 6.04 നാണ് സോഫ്റ്റ് ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്

  ഇന്ന് വൈകീട്ട് 6.04 നാണ് ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. റഷ്യയുടെ ലൂണ-25 തകര്‍ന്ന് വീണ സാഹചര്യത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍-3 ലാണ് ലോകത്തിന്റെ പ്രതീക്ഷ മുഴുവന്‍. സാഹചര്യങ്ങളെല്ലാം അനുകൂലമായി വന്നാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് പ്രതീക്ഷിക്കാം.ഏതെങ്കിലും പ്രതികൂല സാഹചര്യം നേരിടുകയാണെങ്കില്‍ ആഗസ്റ്റ് 27... Read more »

മന്ത്രി ഇടപെട്ടു: ഭിന്നശേഷിക്കാരിയായ സന്ധ്യക്ക് സൗജന്യകുടിവെള്ള കണക്ഷന്‍

  konnivartha.com: ഭിന്നശേഷിക്കാരിയായ സന്ധ്യ നാറാണംമൂഴി സമ്പൂര്‍ണകുടിവെള്ള പദ്ധതി ഉദ്ഘാടന വേദിയിലേക്ക് എത്തിയത് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ നേരിട്ട് കണ്ട് കുടിവെള്ളമില്ലെന്ന അപേക്ഷ നല്‍കാനാണ്. സന്ധ്യയുടെ പരാതി കേട്ട മന്ത്രി വേണ്ട നടപടികള്‍ക്ക് ഉടനടി ഉത്തരവിട്ടു. റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ വിധവയായ അമ്മയ്ക്കൊപ്പമാണ്... Read more »

ആറന്മുള ഉത്തൃട്ടാതി ജലോത്സവം: മണല്‍പ്പുറ്റുകള്‍ നീക്കം ചെയ്യുന്നതിന് 10.50 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍

  ആറന്മുള ഉത്തൃട്ടാതി ജലോത്സവവുമായി ബന്ധപ്പെട്ട് പമ്പാ നദിയിലെ എക്കലും ചെളിയും നീക്കം ചെയ്യുന്നതിനായി 10.50 ലക്ഷം രൂപ അനുവദിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് ജലസേചന വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയശേഷം... Read more »
error: Content is protected !!