പത്തനംതിട്ടയിൽ നഴ്സിങ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍: സ്ഥിതി ഗുരുതരം

പത്തനംതിട്ടയിൽ നഴ്സിങ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍പത്തനംതിട്ടയിൽ നഴ്സിങ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍: സ്ഥിതി ഗുരുതരം   സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6,... Read more »

തമിഴ്‌നാട്ടിൽ 11 പുതിയ മെഡിക്കൽ കോളേജുകള്‍ ജനുവരി 12-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

  KONNIVARTHA.COM : പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ ഉടനീളമുള്ള 11 പുതിയ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളും ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കാമ്പസും 2022 ജനുവരി 12 ന് വൈകുന്നേരം 4 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും.... Read more »

കോന്നി ടൂറിസം ഗ്രാമം പദ്ധതിയ്ക്ക് ഡി.റ്റി.പി.സിയുടെ പിന്തുണ:5000 തൊഴിലവസരം

കോന്നി ടൂറിസം ഗ്രാമം പദ്ധതിയ്ക്ക് ഡി.റ്റി.പി.സിയുടെ പിന്തുണ:5000 തൊഴിലവസരം KONNIVARTHA.COM : കോന്നി ടൂറിസം ഗ്രാമം പദ്ധതിക്ക് ഡി.റ്റി.പി.സിയും ജില്ലാ ഭരണകൂടവും പൂർണ്ണ പിൻതുണ നല്കുമെന്ന് ജില്ലാ കളക്ടർ ഡോ: ദിവ്യ എസ്.അയ്യർ പറഞ്ഞു. കരട് നിർദ്ദേശം മുൻനിർത്തിയുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കളക്ടർ.... Read more »

ഒമിക്രോണ്‍: അതീവ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

  ഒമിക്രോണ്‍ വൈറസിനെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മലേറിയ വിമുക്ത ബ്ലോക്ക് തല പ്രഖ്യാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അതിതീവ്ര വ്യാപനശേഷിയുള്ള ഒമി ക്രോണിനെ പ്രതിരോധിക്കാന്‍ വലിയ ജാഗ്രതയുണ്ടാവണം. കേരളത്തിന്റെ... Read more »

നാടകപ്രതിഭയ്ക്ക് പാർക്കാൻ സ്വന്തമിടമൊരുക്കി ജനമൈത്രി പോലീസ്

  KONNIVARTHA.COM : നിരവധി പ്രൊഫഷണൽ നാടകട്രൂപ്പുകളിൽ 25 വർഷമായി അഭിനയത്തികവോടെ നിറഞ്ഞുനിന്ന നടിയാണ് ഇലവുംതിട്ട കല്ലമ്പറമ്പിൽ ബ്രഹ്മനിവാസിൽ രമണി സുരേന്ദ്രൻ (50). പക്ഷെ കാലമിത്രയായിട്ടും കയറിക്കിടക്കാൻ അടച്ചുറപ്പുള്ള സ്വന്തം വീട് സ്വപ്നം മാത്രമായിരുന്നു ഈ നാടകപ്രതിഭയ്ക്ക്. 15 വർഷമായി സ്വന്തം പേരിൽ എഴുതാത്ത... Read more »

കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡി വൈ എഫ് ഐയുടെ പ്രതിഷേധ സമരം

“കോന്നി വാര്‍ത്ത ഡോട്ട് കോം ഇമ്പാക്റ്റ്” കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഡി വൈ എഫ് ഐയുടെ പ്രതിഷേധ സമരം KONNIVARTHA.COM : കോന്നി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കേംപ്ളക്സിലെ ശൗചാലയങ്ങൾ തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. കോന്നി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. കോന്നി... Read more »

പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശുചി മുറി ഇല്ല :കോന്നി പഞ്ചായത്ത് പ്രൈവറ്റ് ഷോപ്പിംഗ്‌ കെട്ടിടത്തിലെ വനിതകള്‍ ദാ സമരത്തില്‍

പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശുചി മുറി ഇല്ല :കോന്നി പഞ്ചായത്ത് പ്രൈവറ്റ് ഷോപ്പിംഗ്‌ കെട്ടിടത്തിലെ വനിതകള്‍ ദാ സമരത്തില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്ത്” വക “പ്രൈവറ്റ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ്‌ കെട്ടിടത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്ക് പ്രാഥമിക... Read more »

സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി മെച്ചപ്പെടുത്താന്‍ അക്ഷയപാത്ര ഫൗണ്ടേഷനും യുഎന്‍ വേള്‍ഡ് ഫൂഡ് പ്രോഗ്രാമുമായി കൈകോര്‍ക്കുന്നു

സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി മെച്ചപ്പെടുത്താന്‍ അക്ഷയപാത്ര ഫൗണ്ടേഷനും യുഎന്‍ വേള്‍ഡ് ഫൂഡ് പ്രോഗ്രാമുമായി കൈകോര്‍ക്കുന്നു   KONNIVARTHA.COM : ഉച്ചഭക്ഷണ പരിപാടിയെന്ന് അറിയപ്പെട്ടിരുന്ന പ്രധാന്‍മന്ത്രി പോഷണ്‍ ശക്തി നിര്‍മ്മാണ്‍ പദ്ധതി മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ഫലപ്രദമാക്കുന്നതിനുമായി അക്ഷയപാത്ര ഫൗണ്ടേഷനും യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ഫൂഡ് പ്രോഗ്രാമും... Read more »

കളക്‌ടേഴ്‌സ്@സ്‌കൂള്‍പദ്ധതി രണ്ടാംഘട്ടത്തിന് തുടക്കം ജില്ലാതല ഉദ്ഘാടനം ഓമല്ലൂര്‍ ഗവ. എച്ച്.എസ്.എസില്‍

KONNIVARTHA.COM : സ്‌കൂളുകളിലെ മാലിന്യശേഖരണത്തിന്റേയും തരംതിരിക്കലിന്റേയും ബോധവത്ക്കരണം വിദ്യാര്‍ത്ഥികളില്‍ നടത്തുന്ന പദ്ധതിയായ കളക്‌ടേഴ്‌സ് @ സ്‌കൂള്‍ ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം. ഓമല്ലൂര്‍ഗവ. എച്ച്.എസ്.എസ് ല്‍ നടന്ന ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വ്വഹിച്ചു.  ... Read more »

ഏനാദിമംഗലത്തിന് മലേറിയ വിമുക്ത പഞ്ചായത്ത് പദവി

ഏനാദിമംഗലത്തിന് മലേറിയ വിമുക്ത പഞ്ചായത്ത് പദവി KONNIVARTHA.COM : സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന മലേറിയ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി നടത്തിയ സര്‍വേയില്‍ ഏനാദിമംഗലത്തിന് മലേറിയ വിമുക്ത പഞ്ചായത്ത് പദവി ലഭ്യമായി.   ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ 15 വാര്‍ഡുകളിലും  നടത്തിയ സര്‍വ്വേ, സാമ്പിള്‍ ടെസ്റ്റ്... Read more »
error: Content is protected !!