Trending Now

ഗ്രേസിന് സാന്ത്വനമേകാൻ ഡെപ്യൂട്ടി സ്പീക്കർ എത്തി : പഠന ചിലവ് ഡെപ്യൂട്ടി സ്പീക്കർ വഹിക്കും

  ജില്ലാ സഹകരണ ബാങ്കിന്റെ അടൂർ ശാഖയിൽ നിന്ന് വായ്പ എടുത്ത് വീട് ജപ്തി ചെയ്ത ചൂരക്കോട് സ്വദേശി ഗ്രേസിന്റെ വീട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സന്ദർശിച്ചു. അച്ഛനും അമ്മയും മരണപ്പെടുകയും ഏകാകിയായി മാറുകയും ചെയ്ത ഗ്രേസിന് സ്നേഹ സ്പർശമായി മാറി ഡെപ്യൂട്ടി... Read more »

മാരാമണ്‍ കണ്‍വന്‍ഷന്‍: മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

  കോവിഡ് പശ്ചാത്തലത്തില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേരെ പങ്കെടുപ്പിച്ച് മാരാമണ്‍ കണ്‍വന്‍ഷന്‍ നടത്തുന്നതിന് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. വ്യവസ്ഥകള്‍ 72 മണിക്കൂറിനുള്ളില്‍... Read more »

ചൂടിന് ആശ്വാസം പകർന്ന് വേനൽ മഴ

കോന്നി വാർത്ത ഡോട്ട് കോം :ചൂടിന് ശമനമായി കനത്ത വേനൽ മഴ പെയ്തു. കോന്നി, വെട്ടൂർ കുമ്പഴ, പത്തനംതിട്ട മേഖലയിൽ ഉച്ചയോടെ ആണ് മഴ പെയ്തത്. ഏറെ ദിവസമായി കടുത്ത ചൂടിലാണ് മലയോര മേഖല. പല സ്ഥലത്തും കുടിവെള്ള ക്ഷാമം രൂക്ഷമായി.   രണ്ട്... Read more »

സർക്കാർ ഉചിതമായ തീരുമാനം എടുക്കേണ്ട സമയം :  ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപോലിത്ത

  KONNIVARTHA.COM / മഞ്ഞിനിക്കര (പത്തനംതിട്ട ) ; ജനകീയ സർക്കാർ സമൂഹത്തിലെ അധര്മികത നോക്കിനിൽക്കരുത് , സർക്കാർ ഉചിതമായ തീരുമാനം എടുക്കേണ്ട സമയമാണിതെന്നും , കാലതാമസം കൂടാതെ നിയമനിർമാണം നടത്തി സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നും യാക്കോബായ സഭ മെത്രാപ്പോലീത്തൻ... Read more »

ശ്രുതിക്ക് തണലായി ശ്രുതിലയം ഒരുങ്ങി

  KONNIVARTHA.COM : ഭവന രഹിതർക്ക് വീട് നിർമ്മിച്ചു നല്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ആവിഷ്കരിച്ച കരുതൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച രണ്ടാമത്തെ വീട് ഇന്ന് കുടുംബാംഗങ്ങൾക്ക് കൈമാറും. വള്ളിക്കോട് പഞ്ചായത്ത് ആറാം വാർഡിൽ പള്ളിമുരുപ്പ് സുമയ്ക്കും മക്കളായ ശ്രുതിക്കും സുമേഷിനുമാണ് പുതിയ... Read more »

ചിറ്റാറിലെ ആയിരത്തിലധികം കുടുംബങ്ങള്‍ ഭൂമിക്ക് അവകാശികളാകും

ചിറ്റാറിലെ ആയിരത്തിലധികം കുടുംബങ്ങള്‍ ഭൂമിക്ക് അവകാശികളാകും: പതിറ്റാണ്ടുകള്‍ നീണ്ട ഭൂപ്രശ്‌നത്തിന് പരിഹാരമായതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ KONNIVARTHA.COM : ചിറ്റാര്‍ പഞ്ചായത്തില്‍ എസ്റ്റേറ്റ് ഭൂമി വാങ്ങി താമസക്കാരായ ആയിരത്തിലധികം കുടുംബങ്ങളുടെ ഭൂപ്രശ്‌നത്തിന് പരിഹാരമായതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പതിറ്റാണ്ടുകളായി... Read more »

തൃശൂര്‍ പുതുക്കാട് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; വേണാട് എക്‌സ്പ്രസ് റദ്ദാക്കി

  തൃശ്ശൂർ പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടത്തെ തുടർന്ന് തൃശ്ശൂർ – എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഷൊർണൂർ – തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് റദ്ദാക്കി. യാത്രക്കാർക്ക് കേരള എക്‌സ്പ്രസിൽ യാത്ര ചെയ്യാം.... Read more »

പത്തനംതിട്ട നഗരത്തിന് കർമ്മ പദ്ധതി തയ്യാറാകുന്നു

    നഗരത്തിലെ ജലക്ഷാമം സമ്പൂർണ്ണമായി പരിഹരിക്കുന്നതിനുളള പദ്ധതിയാണിത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന  അമൃത് 2.0 പദ്ധതിക്ക് 8 മുതൽ 50 കോടി രൂപയാണ് ലഭിക്കുക. മൊത്തം പദ്ധതി തുകയുടെ 10    ശതമാനമാണ് നഗരസഭ നൽകേണ്ടത്. എല്ലാ വീടുകളിലും ഗാർഹിക പൈപ്പ്... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 10/02/2022 )

തീയതി നീട്ടി സംസ്ഥാന ലഹരി വര്‍ജനമിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുളള  ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ  ഏകോപനത്തിനായി പത്തനംതിട്ട ജില്ലയില്‍  കരാര്‍ അടിസ്ഥാനത്തില്‍ ഒരു വിമുക്തി  ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു.  സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍സ് സ്റ്റഡീസ്, ജെന്റര്‍ സ്റ്റഡീസ് എന്നിവയില്‍ ഒന്നില്‍... Read more »

മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് വീടൊരുക്കി കുടുംബശ്രീ

    പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വന പ്രദേശങ്ങളില്‍ സ്ഥിരതാമസം ഇല്ലാതെ അധിവസിക്കുന്ന മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് പരിശീലനം നല്‍കി പൂര്‍ത്തീകരിച്ച ആദ്യ വീടിന്റെ കൈമാറ്റം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും ചേര്‍ന്ന്... Read more »
error: Content is protected !!